തിരുവനന്തപുരം: കെഎസ്ഇബി വൈദ്യുതി ബില്‍ തുക അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് എന്നിവിടങ്ങള്‍ വഴി സ്വീകരിക്കുന്നത് നിര്‍ത്തലാക്കി. അടയ്ക്കുന്ന തുക കെ...
തിരുവനന്തപുരം: കെഎസ്ഇബി വൈദ്യുതി ബില്‍ തുക അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് എന്നിവിടങ്ങള്‍ വഴി സ്വീകരിക്കുന്നത് നിര്‍ത്തലാക്കി. അടയ്ക്കുന്ന തുക കെ എസ് ഇ ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ഉപഭോക്താക്കള്‍ക്ക് വന്ന ബുദ്ധിമുട്ടുകളും അതു സംബന്ധിച്ച പരാതികളും കണക്കിലെടുത്തതാണ് ഈ നടപടി. ഉപഭോക്താക്കളുടെ സഹകരണം കെ എസ് ഇ ബി അഭ്യര്‍ത്ഥിച്ചു.
Key Words: Akshaya Kendra, KSEB, Bill Payment
COMMENTS