കോരുത്തോട്: കോരുത്തോട് കുഴിമാവ്, ആനക്കല്‍ ഭാഗത്ത് കുഴിയകത്ത് ബിജു (46) നെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ അവശ നിലയില്‍ കണ്ടെത്തിയത്. രാവിലെ ...
കോരുത്തോട്: കോരുത്തോട് കുഴിമാവ്, ആനക്കല്‍ ഭാഗത്ത് കുഴിയകത്ത് ബിജു (46) നെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ അവശ നിലയില്‍ കണ്ടെത്തിയത്. രാവിലെ 10.30 ഓടെ പ്രഭാത ഭക്ഷണ ശേഷം മുറിയില്‍ കയറി കതകടച്ചു കിടന്നു. ഉച്ചയായിട്ടും എഴുക്കാതിരുന്നതിനെ തുടര്‍ന്നു കുടുംബാംഗങ്ങള്‍ മുറിക്കുള്ളില്‍ കയറിയപ്പോഴാണ് തറയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടത്.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നു പറയപ്പെടുന്നു. ആത്മഹത്യകുറിപ്പും സമീപത്തു നിന്നും കിട്ടിയിട്ടുണ്ട്.
Key Words: Dead, Suicide, CPM
COMMENTS