കൊച്ചി: മുഖ്യമന്ത്രിയും മകള്‍ വീണാ വിജയനും ഉള്‍പ്പെട്ട മാസപ്പടിവിവാദത്തില്‍ കേരള പൊലീസിന് കേസെടുക്കാമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്...
കൊച്ചി: മുഖ്യമന്ത്രിയും മകള്‍ വീണാ വിജയനും ഉള്‍പ്പെട്ട മാസപ്പടിവിവാദത്തില്‍ കേരള പൊലീസിന് കേസെടുക്കാമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലം.
വഞ്ചനക്കുറ്റം, ഗൂഡാലോചന ഉള്‍പ്പടെയുള്ള അഞ്ച് കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നതടക്കം ചൂണ്ടിക്കാട്ടി രണ്ട് തവണ ഡിജിപിക്ക് കത്ത് നല്‍കിയിരുന്നുവെന്നും ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഇഡി വ്യക്തമാക്കി. ഇഡി പരിശോധിക്കുന്നത് കള്ളപ്പണ ഇടപാടാണ്.
ഗൂഢാലോചന, വഞ്ചന, അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള കേരള പൊലീസിന്റെ പരിധിയില്‍ വരുന്നവയില്‍ കേസെടുക്കാമെന്നുമാണ് ഇഡി ഹൈക്കോടതിയില്‍ നല്കുന്ന സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്.
Key Words: Veena Vijayan, Pinarayi Vijyan, ED, Masappadi
COMMENTS