എല്ലാ വിവി പാറ്റ് സ്ലിപ്പുകളും എണ്ണാനാവില്ല, ഹര്‍ജിക്കാര്‍ ആരെയാണ് കണ്ണടച്ച് അവിശ്വസിക്കുന്നതെന്നു സുപ്രീം കോടതി

The Supreme Court rejected the pleas to count all the VVPAT slips in the electronic voting machine during the Lok Sabha elections


സ്വന്തം ലേഖകന്‍ 

ന്യൂഡല്‍ഹി:  ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ എല്ലാ വിവി പാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി. 

പഴയ കാല ബാലറ്റ് വോട്ടിലേക്ക് ഇനിയൊരു മടക്കമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങണമെന്ന നിര്‍ദ്ദേശത്തിന് അടിസ്ഥാനവുമില്ല. സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നതും ജനാധിപത്യ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. 

തിരഞ്ഞെടുപ്പ് പ്രക്രിയ ആധുനികവത്കരിക്കാനുള്ള കമ്മിഷന്റെ ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. വിവിപാറ്റ് പൂര്‍ണമായി എണ്ണുക ഉചിതമായ നിര്‍ദേശമല്ല. വിഞ്ജാനം, ചിന്ത, അപഗ്രഥനം, വിശകലനം ഇവയൊന്നുമില്ലാതെയുള്ള ആവശ്യം അംഗീകരിക്കാനാവില്ല.

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനാണ് ഹാജരായത്.

ഹര്‍ജിക്കാര്‍ ആരെയാണ് കണ്ണടച്ച് അവിശ്വസിക്കുന്നത്. മൈക്രോ കണ്‍ട്രോളര്‍ വേണണെങ്കില്‍ പരിശോധിക്കാനുള്ള ആവശ്യം വോട്ടെണ്ണലിന് ശേഷം ഉന്നയിക്കാം. പക്ഷേ, ഇതിന്റെ ചെലവ് സ്ഥാനാര്‍ത്ഥി വഹിക്കണം. ഫലം വന്ന് ഏഴ് ദിവസത്തിന് ശേഷം അപേക്ഷ നല്‍കാമെന്നും കോടതി പറഞ്ഞു.

തിരഞ്ഞെടുപ്പുകളുടെ നിയന്ത്രണാധികാരം തങ്ങള്‍ക്കല്ലെന്ന് സുപ്രീം കോടതി ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. അതിനാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മാറ്റാന്‍ അനുശാസിക്കാനാകില്ല. 

Summary: The Supreme Court rejected the pleas to count all the VVPAT slips in the electronic voting machine during the Lok Sabha elections. Counting VVPAT completely is not a good suggestion. A demand without consensus, thought, and analysis cannot be accepted.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,283,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5110,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,5,keral,2,Kerala,11138,Kochi.,2,Latest News,3,lifestyle,218,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1465,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,373,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,876,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1114,
ltr
item
www.vyganews.com: എല്ലാ വിവി പാറ്റ് സ്ലിപ്പുകളും എണ്ണാനാവില്ല, ഹര്‍ജിക്കാര്‍ ആരെയാണ് കണ്ണടച്ച് അവിശ്വസിക്കുന്നതെന്നു സുപ്രീം കോടതി
എല്ലാ വിവി പാറ്റ് സ്ലിപ്പുകളും എണ്ണാനാവില്ല, ഹര്‍ജിക്കാര്‍ ആരെയാണ് കണ്ണടച്ച് അവിശ്വസിക്കുന്നതെന്നു സുപ്രീം കോടതി
The Supreme Court rejected the pleas to count all the VVPAT slips in the electronic voting machine during the Lok Sabha elections
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjhH2610L3DBZp_tP1N1sjP9_ulv3PUTd5uJz2z4rFY5EX-VlQL2k694XfAI77AB2grcLptuucy1hhvmuUeAdug7cX61n_xckby7jlQb0RIjq9m4UDHT9PxlPQMDUPktT_fSKjn6HulD_FsuwZ_DcweuMHzCzI8KqKZH4XEz7US4ra7LEOt2IHB_6Fl5nQ/s320/VVPAT%20Vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjhH2610L3DBZp_tP1N1sjP9_ulv3PUTd5uJz2z4rFY5EX-VlQL2k694XfAI77AB2grcLptuucy1hhvmuUeAdug7cX61n_xckby7jlQb0RIjq9m4UDHT9PxlPQMDUPktT_fSKjn6HulD_FsuwZ_DcweuMHzCzI8KqKZH4XEz7US4ra7LEOt2IHB_6Fl5nQ/s72-c/VVPAT%20Vyganews.jpg
www.vyganews.com
https://www.vyganews.com/2024/04/the-supreme-court-rejected-pleas-to.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2024/04/the-supreme-court-rejected-pleas-to.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy