കൊച്ചി: സിദ്ധാര്‍ത്ഥന്റെ ദുരൂഹമരണത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകുന്നതിനെതിരെ അച്ഛന് ജയപ്രകാശ് ഹൈക്കോടതിയില്‍. സിബിഐ ...
കൊച്ചി: സിദ്ധാര്‍ത്ഥന്റെ ദുരൂഹമരണത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകുന്നതിനെതിരെ അച്ഛന് ജയപ്രകാശ് ഹൈക്കോടതിയില്‍. സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ബോധപൂര്‍വ്വം ശ്രമമുണ്ടെന്ന് ജയപ്രകാശ് ആരോപിച്ചു.
അന്വേഷണം വേഗത്തില്‍ ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് കോടതിയില്‍ നല്കിയ ഹര്‍ജിയിലെ ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, സിബിഐ എന്നിവരാണ് ഹര്‍ജിയിലെ എതിര് കക്ഷികള്‍. ഹര്‍ജി നാളെ പരിഗണിക്കും.
Key words: Siddharthan, High Court
COMMENTS