Karuvannur bank fraud case
കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളായ പി.കെ ബിജുവിനെയും എം.എം വര്‍ഗീസ്, പി.കെ ഷാജഹാന് എന്നിവരെയും ഇ.ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ബാങ്കിലെ രഹസ്യ അക്കൗണ്ടുകളെക്കുറിച്ചും ബെനാമി വായ്പകളെക്കുറിച്ചുമാണ് ഇ.ഡി വീണ്ടും ഇവരില്‍ നിന്നും അറിയാന്‍ ശ്രമിക്കുന്നത്.
നേരത്തെ സി.പി.എം ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിനെ ഇ.ഡി ചോദ്യംചെയ്തതിനു പിന്നാലെ ആദായനികുതി വകുപ്പ് പാര്‍ട്ടിയുടെ തൃശൂരിലെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. അഞ്ചു കോടിയിലേറെ പണമാണ് മരവിപ്പിച്ചത്. ഇതിലും ബിജുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇ.ഡി അനേഷിക്കുമെന്നാണ് വിവരം.
Keywords: Karuvannur bank fraud case, E.D, CPM leaders
COMMENTS