രണ്ടു കോടി രൂപയുടെ വക്കീല്‍ നോട്ടീസുമായി ഇ പി ജയരാജന്‍, ശോഭാ സുരേന്ദ്രന്‍, കെ സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ മാപ്പു പറയണം

LDF convener EP Jayarajan has sent notices to BJP leader Shobha Surendran, KPCC president K Sudhakaran and Dallal Nandakumar for spreading scandals


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: തനിക്കെതിരേ അപവാദം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്ക് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍  വക്കീല്‍ നോട്ടീസയച്ചു.

പത്രങ്ങളിലും ചാനലുകളിലും അഭിമുഖങ്ങളില്‍ തനിക്കെതിരെ അപവാദം പ്രചരിപ്പിച്ചുവെന്നാണ് ജയരാജന്‍ വക്കീല്‍ നോട്ടീസില്‍ പറയുന്നത്. 

മൂവരും ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാധ്യമങ്ങളിലൂടെ മാപ്പപേക്ഷിക്കാത്ത പക്ഷം സിവില്‍-ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ആരോപിക്കുക വഴി തന്നെ മാത്രമല്ല പാര്‍ട്ടിയേയും നേതാക്കളേയും അധിക്ഷേപിച്ചുവെന്നും നോട്ടീസില്‍ പറയുന്നു.

ബിജെപി യില്‍ ചേരാന്‍ താത്ല്‍പര്യം പ്രകടിപ്പിച്ച് ദല്ലാള്‍ നന്ദകുമാറിനൊപ്പം ഇപി ജയരാജന്‍ തന്നെ വന്നുകണ്ടുവെന്ന് തിരഞ്ഞെടുപ്പു ദിനത്തില്‍ ശോഭാ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഈ ആരോപണം പച്ച നുണയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ 60 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവാണ് താന്‍.

തന്റെ പാര്‍ട്ടി കൂറും പ്രത്യയശാസ്ത്ര പ്രതിബദ്ധതയും ചോദ്യം ചെയ്യാനാവാത്തതാണ്. രണ്ട് ബിജെപിക്കാരാണ് 1995 ഏപ്രിലില്‍ ട്രെയില്‍ വച്ച് തന്നെ കൊല്ലാന്‍ ശ്രമിച്ചത്. അങ്ങനെയുള്ള തനിക്കെതിരേ തിരഞ്ഞെടുപ്പ് സമയത്തു തന്നെ അധിക്ഷേപകരമായ ആരോപണം ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. 

ഉപതിരഞ്ഞെടുപ്പ് സമയത്തും സമാനമായ ഗൂഢനീക്കങ്ങള്‍ നടന്നു. ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവം ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് വെളിപ്പെടുത്തിയതിന്റെ രാഷ്ട്രീയ ഉദ്ദേശ്യം വ്യക്തമാണെന്നും നോട്ടീസില്‍ പറയുന്നു.

Summary: LDF convener EP Jayarajan has sent notices to BJP leader Shobha Surendran, KPCC president K Sudhakaran and Dallal Nandakumar for spreading scandals against him. Jayarajan's lawyer says in the notice that slander has been spread against him in interviews in newspapers and channels.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: രണ്ടു കോടി രൂപയുടെ വക്കീല്‍ നോട്ടീസുമായി ഇ പി ജയരാജന്‍, ശോഭാ സുരേന്ദ്രന്‍, കെ സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ മാപ്പു പറയണം
രണ്ടു കോടി രൂപയുടെ വക്കീല്‍ നോട്ടീസുമായി ഇ പി ജയരാജന്‍, ശോഭാ സുരേന്ദ്രന്‍, കെ സുധാകരന്‍, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ മാപ്പു പറയണം
LDF convener EP Jayarajan has sent notices to BJP leader Shobha Surendran, KPCC president K Sudhakaran and Dallal Nandakumar for spreading scandals
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgqtXCN6Q-vxEhU7YssUIq2FG96XVP1c9PM93b8U65-fbfUFxcQiwoi-RgUKy8qb9ZzayP0gwxTUNBGx5o8tuTxvmFxvgmZu_75LYim4xqdp1eX-yQudBUs_u-YCOk4emDSArarDycgjkSGt48bQzyLbGECRT91WiWZx8K9ccUZbJcRJ6WVf_Hlkwe4Tk/s320/ep%20jayarajan.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgqtXCN6Q-vxEhU7YssUIq2FG96XVP1c9PM93b8U65-fbfUFxcQiwoi-RgUKy8qb9ZzayP0gwxTUNBGx5o8tuTxvmFxvgmZu_75LYim4xqdp1eX-yQudBUs_u-YCOk4emDSArarDycgjkSGt48bQzyLbGECRT91WiWZx8K9ccUZbJcRJ6WVf_Hlkwe4Tk/s72-c/ep%20jayarajan.jpg
www.vyganews.com
https://www.vyganews.com/2024/04/ep-jayarajan-has-sent-notices-to-shobha.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2024/04/ep-jayarajan-has-sent-notices-to-shobha.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy