കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: വന്‍ പ്രതിഷേധം

Wild elephant attack - Protest at Kothamangalam

ഇടുക്കി: കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ വന്‍ പ്രതിഷേധം. കോണ്‍ഗ്രസ് നേതാക്കളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ മൃതദേഹവും വഹിച്ചുകൊണ്ടുള്ള പ്രതിഷേധ യാത്രയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറുകയായിരുന്നു. 

പൊലീസ് ബന്ധുക്കള്‍ അടക്കമുള്ളവരെ തട്ടിമാറ്റി മൃതദേഹമടങ്ങിയ ഫ്രീസര്‍ റോഡിലൂടെ വലിച്ചിഴച്ച് ആംബുലന്‍സില്‍ കയറ്റി. നടപടിയില്‍ പരിക്കേറ്റ ബന്ധുക്കളടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെയെല്ലാം പൊലീസ് ബലം പ്രയോഗിച്ചു നീക്കി. ഇതിനിടയ്ക്ക് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. 

പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരപ്പന്തല്‍ ബലംപ്രയോഗിച്ച് പൊളിച്ചുനീക്കി. ഇന്‍ക്വസ്റ്റിനു വച്ച മൃതദേഹവുമായി പ്രതിഷേധിച്ചത് പൊലീസിനെ ചൊടിപ്പിക്കുകായയിരുന്നുന്നെന്നാണ് വിവരം. എന്നാല്‍ മന്ത്രിമാരടക്കം സ്ഥലത്തെത്തിയശേഷമേ പ്രതിഷേധം അവസാനിപ്പിക്കൂയെന്നായിരുന്നു നേതാക്കള്‍ അറിയിച്ചത്. ഇതേതുടര്‍ന്നാണ് പൊലീസ് പ്രതിഷേധക്കാരെ ബലംപ്രയോഗിച്ചു നീക്കി ഫ്രീസര്‍ റോഡിലൂടെ വലിച്ചുകൊണ്ടുപോയത്. 

അതേസമയം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ (72) കുടുംബത്തിന് ധനസഹായമായി അഞ്ച് ലക്ഷം രൂപ ഇന്നുതന്നെ കൈമാറുമെന്ന്  മന്ത്രി പി.രാജീവ് പറഞ്ഞു. 

അതേസമയം ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ മോര്‍ച്ചറിയില്‍ കയറി കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം എടുത്ത് പ്രതിഷേധത്തിലേക്ക് കൊണ്ടുപോയതിനെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. രാഷ്ട്രീയ താത്പര്യം മാത്രമാണ് ഇതിനു പിന്നിലുള്ളതെന്ന് മന്ത്രി വിമര്‍ശനം ഉന്നയിച്ചു. 

Keywords: Wild elephant attack, Kothamangalam, Protest




 



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: വന്‍ പ്രതിഷേധം
കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: വന്‍ പ്രതിഷേധം
Wild elephant attack - Protest at Kothamangalam
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiU-CRRqP6xuCIh_S4vfqBrpLmG31fZ8DGri2sB2wsiGdJkc7XxXnQnj-aoTDg4fNIbZYOmok55TF-uA0vVVij8IzOjseMKOIC8Arm_S70ohJIKTWv8FaT7Jc_6Q9S-lgwhg-dGbrWMyHbYkjwuEBwo1ccqJl8rqcZd6M2BxefLFU4Y4x5U2DzWjQ8BdHw/w640-h328/k.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiU-CRRqP6xuCIh_S4vfqBrpLmG31fZ8DGri2sB2wsiGdJkc7XxXnQnj-aoTDg4fNIbZYOmok55TF-uA0vVVij8IzOjseMKOIC8Arm_S70ohJIKTWv8FaT7Jc_6Q9S-lgwhg-dGbrWMyHbYkjwuEBwo1ccqJl8rqcZd6M2BxefLFU4Y4x5U2DzWjQ8BdHw/s72-w640-c-h328/k.jpg
www.vyganews.com
https://www.vyganews.com/2024/03/wild-elephant-attack-protest-at.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2024/03/wild-elephant-attack-protest-at.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy