തിരുവനന്തപുരം: നടി അരുന്ധതി നായര്‍ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റു. സ്‌കൂട്ടറില്‍ കോവളം ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരത്...
തിരുവനന്തപുരം: നടി അരുന്ധതി നായര്‍ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റു. സ്‌കൂട്ടറില്‍ കോവളം ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ് താരം.
ഗുരുതരമായി പരിക്കേറ്റ താരത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീരിയല്‍ താരം ഗോപിക അനിലാണ് അപകടവാര്‍ത്തയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
Key words: Arundhathi nair, Accident, Movie, Gopika Anil
COMMENTS