മലയാറ്റൂര്‍: മലയാറ്റൂരില്‍ തീര്‍ത്ഥാടനത്തിനെത്തിയ 3 പേര് പുഴയില്‍ മുങ്ങി മരിച്ചു. ഊട്ടി സ്വദേശികളായ മണി, റൊണാള്‍ഡ് എന്നി വരാണ് മരിച്ചത്. മ...
മലയാറ്റൂര്‍: മലയാറ്റൂരില്‍ തീര്‍ത്ഥാടനത്തിനെത്തിയ 3 പേര് പുഴയില്‍ മുങ്ങി മരിച്ചു. ഊട്ടി സ്വദേശികളായ മണി, റൊണാള്‍ഡ് എന്നി വരാണ് മരിച്ചത്. മലയാറ്റൂര്‍ താഴത്തെ പള്ളിക്ക് സമീപത്തെ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഉച്ചയ്ക്കായിരുന്നു സംഭവം.
5 പേരടങ്ങുന്ന സംഘമാണ് കുളിക്കാനിറങ്ങിയത്. രാവിലെ തീര്‍ത്ഥാടത്തിനെത്തിയ വൈപ്പിന്‍ സ്വദേശി സനോജ് പുഴയില്‍ മുങ്ങി മരിച്ചിരുന്നു.
Key words: Pilgrims, River, Malayathur
COMMENTS