ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി വിഷയത്തില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം പ...
ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി വിഷയത്തില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഹര്‍ജിയുമായി കമ്പനി കോടതിയില്‍. എസ്.എഫ്.ഐ.ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് എക്‌സാലോജികിന്റരെ ഹര്‍ജി.
കണ്ണാടക ഹൈക്കോടതിയിലാണ് ഇന്ന് രാവിലെ ഹര്‍ജി നല്കിയത്. കേന്ദ്ര സര്‍ക്കാരും, എസ് എഫ് ഐ ഒ ഡയറക്ടറുമാണ് എതിര്‍കക്ഷികള്‍.
Key words: Veena Vijayan, Exalgic, Court
 

 
							     
							     
							     
							    
 
 
 
 
 
COMMENTS