തിരുവനന്തപുരം: കെ എസ് ആര് ടി സിയിലെ പെന്ഷന് കുടിശിക രണ്ടാഴ്ചക്കകം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 3 മാസത്തെ പെന്ഷന് കുട...
തിരുവനന്തപുരം: കെ എസ് ആര് ടി സിയിലെ പെന്ഷന് കുടിശിക രണ്ടാഴ്ചക്കകം നല്‍കുമെന്ന് സര്‍ക്കാര്‍
ഹൈക്കോടതിയെ അറിയിച്ചു. 3 മാസത്തെ പെന്ഷന് കുടിശികയാണ് നല്‍കാനുള്ളത്. സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം വഴിയാകും തുക കണ്ടെത്തുകയെന്നും സര്‍ക്കാര്‍ അറിയിച്ചു. കണ്‍സോര്‍ഷ്യവുമായി എം ഒയു ഉടന്‍ ഒപ്പ് വയ്ക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ചീഫ് സെക്രട്ടറി ഓണ്‍ലൈനില്‍ ഹാജരായാണ് ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.
Key words: KSRTC, Pension Arrears
COMMENTS