കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന് സ്വര്‍ണ്ണത്തിന് ഇന്ന് 46,480 രൂപയാണ് ഇന്നത്തെ വില. 5,...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന് സ്വര്‍ണ്ണത്തിന് ഇന്ന് 46,480 രൂപയാണ് ഇന്നത്തെ വില. 5,810 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന് ഇന്ന് നല്‍കേണ്ടത്. ഫെബ്രുവരി മാസത്തില്‍ ആദ്യ രണ്ട് ദിവസങ്ങളിലും സ്വര്‍ണ വില വര്‍ധിക്കുകയായിരുന്നു. രണ്ട് ദിവസങ്ങളിലും 120 രൂപ വീതമാണ് സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവ്. ഇന്നലെ പവന് 46,640 രൂപയിലാണ് വ്യാപാരം നടന്നത്.
ഫെബ്രുവരി 1 ന് 46,520 രൂപയും 2ന് 46,640 രൂപയും 3ന് 46,480 രൂപയുമായിരുന്നു സ്വര്‍ണവില.
Key words: Gold Price, Hike
COMMENTS