ന്യൂഡല്‍ഹി: ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ തത്ത്വങ്ങള്‍ക്ക് എതിരും ജനാധിപത്യവിരുദ്ധവുമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന 'ഒര...
ന്യൂഡല്‍ഹി: ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ തത്ത്വങ്ങള്‍ക്ക് എതിരും ജനാധിപത്യവിരുദ്ധവുമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയമെന്ന് കോണ്‍ഗ്രസ്. രാം നാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതിയെ നിലപാടറിയിച്ച കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
Key Words: One Country, One Choice, Congress, Undemocratic
COMMENTS