തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കിലേക്ക്. തുടര്‍ച്ചയായ ആനുകൂല്യ നിഷേധത്തിനെതിരെ ബുധനാഴ്ചയാണ് പണി മുടക...
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കിലേക്ക്. തുടര്‍ച്ചയായ ആനുകൂല്യ നിഷേധത്തിനെതിരെ ബുധനാഴ്ചയാണ് പണി മുടക്ക്.
കഴിഞ്ഞ 4 വര്‍ഷമായി തടഞ്ഞ് വച്ചിരിക്കുന്ന ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കുക, 3 വര്‍ഷത്തെ ക്ഷാമബത്ത കുടിശിക 18% അനുവദിക്കുക, ശമ്പള പരിഷ്ക്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുക, മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കുക , വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ മേഖലയിലെ നാല്പതോളം സംഘടനകളാണ് സര്‍ക്കാരിന് പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്.
Keywords: Government Employees Strike, Kerala
COMMENTS