പത്തനംതിട്ട: ശബരിമലയില്‍ ഈ വര്‍ഷം ഇതുവരെ ലഭിച്ചത് 134.44,കോടി രൂപയുടെ വരുമാനമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. 28 ദിവസത്ത...
പത്തനംതിട്ട: ശബരിമലയില്‍ ഈ വര്‍ഷം ഇതുവരെ ലഭിച്ചത് 134.44,കോടി രൂപയുടെ വരുമാനമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. 28 ദിവസത്തെ ശബരിമലയിലെ വരുമാനമാണിത്. കഴിഞ്ഞവര്‍ഷം ഇതേ സമയം 154.77 കോടി വരുമാനമാണ് ലഭിച്ചത്.
28 ദിവസം പൂര്‍ത്തിയായപ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വരുമാനത്തില്‍ 20 കോടിയിലധികം രൂപയുടെ കുറവാണുള്ളത്. അപ്പം, അരവണ എന്നിവയുടെ വിറ്റു വരവിലും മുന്‍ വര്‍ഷത്തേക്കാള്‍ ഗണ്യമായ കുറവാണ്.
Keywords: Sabarimala, Income
COMMENTS