കോഴിക്കോട് : മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ രംഗത്ത്. മുഖ്യമന്തിക്ക് കൊലപാതകങ്ങളില്‍ പങ്കെന്ന് പരോക്ഷ ആരോപണം. കണ്ണൂരിലെ അക...
കോഴിക്കോട് : മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ രംഗത്ത്. മുഖ്യമന്തിക്ക് കൊലപാതകങ്ങളില്‍ പങ്കെന്ന് പരോക്ഷ ആരോപണം.
കണ്ണൂരിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ ആരെന്നും ഗവര്‍ണ്ണര്‍. കണ്ണൂരിലെ എത്ര കൊലപാതകങ്ങളില്‍ പിണറായി വിജയന് പങ്കെന്നും ചോദ്യം. അതേ സമയം വീണ്ടും വെല്ലുവിളിച്ച് ഗവര്‍ണ്ണര്‍ കോഴിക്കോട് നഗരത്തിലെത്തി.
എന്തും നേരിടാന്‍ തയ്യാറെന്ന് പറഞ്ഞാണ് ഗവര്‍ണ്ണര്‍ കോഴിക്കോട് നഗരത്തിലിറങ്ങിയത്. പോലീസ് സുരക്ഷ വേണ്ടെന്നറിയിച്ചാണ് ഗവര്‍ണര്‍ നഗരത്തിലേക്കിറങ്ങുന്നത്. വിവിധ സ്ഥലങ്ങളില്‍ സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം ഇടപഴകി ഗവര്‍ണര്‍ മിഠായി തെരുവിലേക്ക് പോയി.
Key words: Governor, Pinarayi Vijayan
COMMENTS