ബംഗളൂരു : ഉഡുപ്പി ജില്ലയിലെ കൗപില്‍ സാമൂഹിക പ്രവര്‍ത്തകനായ നാടകനടനും ഭാര്യയും വീട്ടില്‍ ഒരേ സാരിത്തുമ്പില്‍ തൂങ്ങി മരിച്ച നിലയില്‍. ലീലാധര്‍...
ബംഗളൂരു : ഉഡുപ്പി ജില്ലയിലെ കൗപില്‍ സാമൂഹിക പ്രവര്‍ത്തകനായ നാടകനടനും ഭാര്യയും വീട്ടില്‍ ഒരേ സാരിത്തുമ്പില്‍ തൂങ്ങി മരിച്ച നിലയില്‍. ലീലാധര്‍ ഷെട്ടി (68), ഭാര്യ വസുന്ധര ഷെട്ടി (58) എന്നിവരാണ് മരിച്ചത്.
നാടക നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ട ഷെട്ടി കൗപ് രാജതംരംഗ നാടക ട്രൂപ്പ് സ്ഥാപകനാണ്. നേരത്തെ, കൗപ് നിയമസഭ മണ്ഡലങ്ങളില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മജൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഇരുവരും മരിച്ചുവെന്നാണ് നിഗമനമെന്ന് പൊലീസ് പറഞ്ഞു.
Key words: Leeladhar Shetty, Vasundhara Shetty, Suicide
COMMENTS