കൊച്ചി: ഏറെ നാളായി പുകയുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാന സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ നിയോഗിക്കപ്പെട്ട മാര്‍പാപ്പയുടെ ...
കൊച്ചി: ഏറെ നാളായി പുകയുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാന സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ നിയോഗിക്കപ്പെട്ട മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി ഇന്ന് കൊച്ചിയിലെത്തും. ഗ്രീക്ക് കത്തോലിക്കാ സഭ ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ കൊച്ചിയിലെത്തി പൊന്തിഫിക്കല്‍ ഡെലിഗേറ്റായി ചുമതലയേല്‍ക്കും. ഓറിയന്റല്‍ ചര്‍ച്ചുകളുടെ ഓഫീസിന്റെ മുന്‍ സെക്രട്ടറിയും സ്ലോവാക്യയിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെ കോസിസിലെ ആര്‍ച്ച് ബിഷപ്പുമായിരുന്നു അദ്ദേഹം.
Keywords: Unified Mass, Pop's Representative, Kochi
COMMENTS