വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പ് അട്ടിമറിക്കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ നാലു കേസുകൂടി ചുമത്തി. രാജ്യത്തെ കബളിപ്പിക്ക...
വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പ് അട്ടിമറിക്കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ നാലു കേസുകൂടി ചുമത്തി. രാജ്യത്തെ കബളിപ്പിക്കാന്‍ ശ്രമിച്ചെന്നും ഔദ്യോഗിക നടപടികള്‍ തടസപ്പെടുത്തിയെന്നും ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ട്രംപ് വ്യാഴാഴ്ച വാഷിംഗ്ടണ്‍ ഡിസിയിലെ കോടതിയില്‍ ഹാജരാകണം.
Keywords: Trumph, America, Case
COMMENTS