ബെയിജിംഗ്: കൂടെക്കൂടെയുള്ള വിദേശ യാത്രയുടെ പേരില്‍ പഴി കേള്‍ക്കുന്ന ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദിക്കു മുന്നിലാണ് മറ്റൊരു മാതൃകയായി ച...
ബെയിജിംഗ്: കൂടെക്കൂടെയുള്ള വിദേശ യാത്രയുടെ പേരില്‍ പഴി കേള്‍ക്കുന്ന ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദിക്കു മുന്നിലാണ് മറ്റൊരു മാതൃകയായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്. ഷി ജിന്‍പിംഗ് ഈ വര്‍ഷം ചൈനയ്ക്കു പുറത്ത് ചെലവഴിച്ചത് രണ്ടു ദിവസം മാത്രം. പ്രതിസന്ധി നേരിടുന്ന ചൈനീസ് സമ്പദ്വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരാനും അഴിമതിയടക്കമുള്ള ആഭ്യന്തര പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ഷി ജിന്‍ പിങ് വിദേശയാത്ര ഒഴിവാക്കിയത്. മാര്‍ച്ചില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ സന്ദര്‍ശിക്കാന്‍ മാത്രമാണ് ഷി ജിന്‍ പിങ് വിദേശ യാത്ര നടത്തിയത്.
Keywords: China, Xi Jingping, Foreign Trip
COMMENTS