ന്യൂഡല്‍ഹി: ക്രിമിനല്‍ നിയമം പരിഷ്‌കരിക്കുന്ന പുതിയ ബില്ലുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഐ പി സി, സി ആര്‍ പി സി, ഇന്ത്യന്‍ എവിഡന്‍സ...
ന്യൂഡല്‍ഹി: ക്രിമിനല്‍ നിയമം പരിഷ്‌കരിക്കുന്ന പുതിയ ബില്ലുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഐ പി സി, സി ആര്‍ പി സി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്ക് പകരം ബില്ലുകളാണ് അവതരിപ്പിക്കുന്നത്. ഭാരതീയ ന്യായ സംഹിത - 2023, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത, ഭാരതീയ സാക്ഷ്യ ബില്‍ എന്നിങ്ങനെയാണ് നിയമങ്ങള്‍ക്ക് പേരിട്ട് അവതരിപ്പിച്ചത്.
പുതിയ ബില്ലില്‍ രാജ്യദ്രോഹക്കുറ്റം പൂര്‍ണ്ണമായി റദ്ദാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
Keywords: Bharatiya Nyaya Samhita IPC, Amit Shah, Bill
COMMENTS