ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ശിവരാത്രിക്കു ശേഷം രാജ്യത്തു ഭരണമാറ്റം ഉണ്ടാകുമെന്നും വനിത പ്രധാനമന്ത്രിയാകുമെന്നും പ്രവചനവുമായി ജ്യോതിഷി. ഒരു കക...
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ശിവരാത്രിക്കു ശേഷം രാജ്യത്തു ഭരണമാറ്റം ഉണ്ടാകുമെന്നും വനിത പ്രധാനമന്ത്രിയാകുമെന്നും പ്രവചനവുമായി ജ്യോതിഷി. ഒരു കക്ഷിക്കും ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടില്ലെന്ന് കര്‍ണാടകയിലെ തുമക്കൂരു തിപ്തൂര്‍ നൊവനിയക്കരെ ശനി ക്ഷേത്രത്തിലെ ഡോ. യശ്വന്ത് ഗുരുജി പ്രവചിച്ചു. കഴിഞ്ഞ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഇദ്ദേഹം പ്രവചിച്ചിരുന്നു.
Keywords: Prediction,Woman Prime Minister, Shivratri


COMMENTS