തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 400 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ, ഒരു പവന് സ്വര്‍ണത്...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 400 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ, ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,480 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ദ്ധിച്ച് 5,560 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ, ജൂലൈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില. ഇന്നലെയും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
Key Words: Gold Price, Hike
COMMENTS