തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ ഡി.വൈ.എഫ്.ഐ രാജ്യ വ്യാപകമായി ക്യാമ്പയിന് സംഘടിപ്പിക്കുമെന്ന് എ.എ റഹിം എം.പി. ഏക സിവില്‍ കോഡിന് പിന്...
തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ ഡി.വൈ.എഫ്.ഐ രാജ്യ വ്യാപകമായി ക്യാമ്പയിന് സംഘടിപ്പിക്കുമെന്ന് എ.എ റഹിം എം.പി. ഏക സിവില്‍ കോഡിന് പിന്നില്‍ ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയം മാത്രമാണ്.
തൊഴിലില്ലായ്മ, വിലക്കയറ്റം, തുടങ്ങി രാജ്യം നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ആയിരിക്കും ഡി വൈ എഫ് ഐയുടെ ക്യാമ്പെയ്ന്.
സി പി ഐ (എം) സെമിനാറില്‍ നിന്ന് വിട്ടുനില്ക്കുന്നവര് ഭാവിയില്‍ ഒപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Key Words: UCC, DYFI , Campaign
COMMENTS