ന്യൂഡല്‍ഹി: വന്ദേഭാരതിന് ഉള്‍പ്പെടെ ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ 25 ശതമാനം ഇളവ് നല്കാന് റെയില്‍വേ. എസി ചെയര്‍കാര്‍, എക്സിക്യൂട്ടീവ് ക...
ന്യൂഡല്‍ഹി: വന്ദേഭാരതിന് ഉള്‍പ്പെടെ ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ 25 ശതമാനം ഇളവ് നല്കാന് റെയില്‍വേ. എസി ചെയര്‍കാര്‍, എക്സിക്യൂട്ടീവ് ക്ലാസ് എന്നിവയിലാണ് ഇളവ് നല്‍കുക. ഒരു മാസത്തിനിടെ 50 ശതമാനം സീറ്റുകള്‍ ഒഴിവുള്ള ട്രെയിനുകള്‍ക്കായിരിക്കും ഇളവ് നല്‍കുക.
ഇളവ് ഒരുമാസത്തിനകം പ്രാബല്യത്തില്‍ വരും. യാത്രക്കാര്‍ ഒഴിവുള്ള ട്രെയിനുകളിലായിരിക്കും ആദ്യഘട്ടത്തില്‍ ഈ പദ്ധതി ബാധകമാകുക. ഒരുവര്‍ഷത്തേക്കാണ് ഇത്തരത്തിലൊരു പദ്ധതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Key Words: 25 Percent Discount, Train tickets, Vande Bharath
COMMENTS