തിരുവനന്തപുരം: ഞായറാഴ്ച്ചയോടെ സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായര്‍ മുതല്‍ ചൊവ്വ വരെ സംസ്ഥാനത്ത് ശ...
തിരുവനന്തപുരം: ഞായറാഴ്ച്ചയോടെ സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായര്‍ മുതല്‍ ചൊവ്വ വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത്. ഇതോടൊപ്പം വിവിധ ജില്ലകള്‍ക്ക് മഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
തിങ്കളാഴ്ച ഏഴ് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം മുതല്‍ കണ്ണൂര്‍ വരെയുള്ള എട്ട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
Key Words:Monsoon, Sunday, Kerala
COMMENTS