വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: അമല്‍ജ്യോതിയില്‍ സംഘര്‍ഷം, ഒത്തുതീര്‍പ്പിന് മന്ത്രിമാരെത്തുന്നു

Ministers are directly intervening with the aim of settling the student strike against the management of Kanjirapally Amal Jyoti College


സ്വന്തം ലേഖകന്‍

കാഞ്ഞിരപ്പള്ളി: ശ്രദ്ധ എന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയ്ക്കു കാരണക്കാരായ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജ് മാനേജ്മെന്‍ിനെതിരെ വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍ക്കാന്‍ ലക്ഷ്യമിട്ട് മ്ന്ത്രിമാര്‍ നേരിട്ട് ഇടപെടുന്നു.

വിദ്യാര്‍ത്ഥി സമരം ശക്തമായതോടെയാണ് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ആര്‍ ബിന്ദുവും സഹകരണ രജിസ്ട്രേഷന്‍ മന്ത്രി വി എന്‍ വാസവനും എത്തുന്നത് 

വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിദ്യാര്‍ത്ഥി പ്രതിനിധികളും മാനേജ്മെന്റുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തും. നാളെ രാവിലെ 10 മണിക്ക് കോളജിലാണ് ചര്‍ച്ച. 

ഇന്നു ചര്‍ച്ചകള്‍ക്കായി സര്‍ക്കാര്‍ ചീഫ് വിപ് ജയരാജ് എത്തിയിരുന്നു. അദ്ദേഹം പുറത്തേയ്ക്കു പോകുന്ന സമയത്ത് സമരക്കാരെ പൊലീസ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.

ഇന്നു രാത്രിയും വിദ്യാര്‍ത്ഥികള്‍ സമരം തുടരുകയാണ്. കോളജിന്റെ പ്രധാന കവാടം വിദ്യാര്‍ത്ഥികള്‍ പൂട്ടിയിട്ടു. അധ്യാപകരെയും മറ്റും കോളജിന് പുറത്തിറങ്ങാന്‍ വിദ്യാര്‍ത്ഥികള്‍ അനുവദിച്ചില്ല. സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് എസ്എഫ്ഐ കോളജിന് പുറത്ത് കൊടിനാട്ടുകയും ചെയ്തു.

എബിവിപി കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സംസ്ഥാന വ്യാപകമായി എസ്എഫ്ഐ സ്‌കൂളുകളിലും കോളജുകളിലും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

ഇതിനിടെ, പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ അമല്‍ ജ്യോതി കോളജ് അധ്യാപകര്‍ അസഭ്യം പറഞ്ഞതായും പരാതി ഉയര്‍ന്നു. സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോടും അദ്ധ്യാപകര്‍  തട്ടിക്കയറി.

ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഫുഡ് ടെക്നോളജി ഡിപ്പാര്‍ട്മെന്റ് മേധാവിക്കും ഹോസ്റ്റല്‍ വാര്‍ഡനുമെതിരെ നടപടിയെടുക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യം. 

ശ്രദ്ധയുടെ ആത്മഹത്യയുമായി കോളേജ് മാനേജുമെന്റിന് ഒരു ബന്ധവുമില്ലെന്നും പ്രസ്ഥാനത്തെ അകാരണമായി ആക്രമിക്കുകയാണെന്നും സഭാ നേതൃത്വം പറഞ്ഞു.

Summary: Ministers are directly intervening with the aim of settling the student strike against the management of Kanjirapally Amal Jyoti College, who are responsible for the suicide of a student named Shraddha. Higher Education Social Justice Minister R Bindu and Co-operative Registration Minister VN Vasavan are coming as the student strike has intensified.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: അമല്‍ജ്യോതിയില്‍ സംഘര്‍ഷം, ഒത്തുതീര്‍പ്പിന് മന്ത്രിമാരെത്തുന്നു
വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: അമല്‍ജ്യോതിയില്‍ സംഘര്‍ഷം, ഒത്തുതീര്‍പ്പിന് മന്ത്രിമാരെത്തുന്നു
Ministers are directly intervening with the aim of settling the student strike against the management of Kanjirapally Amal Jyoti College
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiU0tnrPsi_TXuksPP8bTxZcLkRbNITT5NYqzh8NLiyFlPNDhFLRXy8k1I5JzQrPT40CEIRnkd3SQdQCFYTRlYV3g_ld89l6bGHYbCdn6t8ACjhD2qqBoV3K1rjqgWbRp5e07S-1IUgysfEPiym__aj2G8Qj9ulTFky6Xg-zM4yqajsM561wreT_DNZ/s320/sradha%20suicide.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiU0tnrPsi_TXuksPP8bTxZcLkRbNITT5NYqzh8NLiyFlPNDhFLRXy8k1I5JzQrPT40CEIRnkd3SQdQCFYTRlYV3g_ld89l6bGHYbCdn6t8ACjhD2qqBoV3K1rjqgWbRp5e07S-1IUgysfEPiym__aj2G8Qj9ulTFky6Xg-zM4yqajsM561wreT_DNZ/s72-c/sradha%20suicide.jpg
www.vyganews.com
https://www.vyganews.com/2023/06/ministers-are-directly-intervening-amal.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/06/ministers-are-directly-intervening-amal.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy