തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തി ദിനത്തില്‍ പിന്നോട്ട് പോയി സര്‍ക്കാര്‍. 210 ല്‍ നിന്ന് 205 ആക്കി. ഭരണാനുകൂല സംഘടനയായ കെ.എസ...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തി ദിനത്തില്‍ പിന്നോട്ട് പോയി സര്‍ക്കാര്‍. 210 ല്‍ നിന്ന് 205 ആക്കി. ഭരണാനുകൂല സംഘടനയായ കെ.എസ്.ടി.എ അടക്കം വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് നിര്‍ണ്ണായകമാണ്.
മധ്യവേനലവധി ഏപ്രില്‍ ആറ് മുതലെന്ന പ്രഖ്യാപനത്തിലും മാറ്റം വരുത്തി മാര്‍ച്ച് 31 ന് തന്നെയായിക്കിയിട്ടുണ്ട്.
ഇത്തവണത്തെ പ്രവേശനോത്സവ പരിപാടിയില്‍ പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിപ്പോള്‍ അധ്യാപക സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. തുടര്‍ന്നാണ് നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത്.
COMMENTS