വെള്ളക്കരം വര്‍ദ്ധിപ്പിച്ച വിഷയം: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്

Speaker's ruling about water price hike

തിരുവനന്തപുരം: വെള്ളക്കരം വര്‍ദ്ധിപ്പിച്ച വിഷയത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്. വെള്ളക്കരം വര്‍ദ്ധിക്കുന്ന കാര്യം ആദ്യം പ്രഖ്യാപിക്കേണ്ടത് നിയമസഭയിലാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി. എ.പി അനില്‍കുമാര്‍ ഉന്നയിച്ച ക്രമപ്രശ്‌നത്തിലാണ് സ്പീക്കറുടെ ഇടപെടല്‍. 

നിയമസഭ സമ്മേളിക്കുന്ന സമയത്താണ് സര്‍ക്കാര്‍ നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ ആ വിഷയം ആദ്യം പ്രഖ്യാപിക്കുന്നത് സഭയിലാണെന്നതാണ് കീഴ്വഴക്കമെന്നും അങ്ങനെ തന്നെയാണ് വേണ്ടതെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഇനിയും ബന്ധപ്പെട്ടവര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 

അതേസമയം തീരുമാനം സര്‍ക്കാരിന്റെ നയപരമായ തീരുമാനമല്ലെന്നും ഒട്ടേറെ നടപടിക്രമങ്ങള്‍ക്കുശേഷമാണ് പ്രഖ്യാപിച്ചതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ സഭയെ അറിയിച്ചു.

Keywords: Niyamasabha, Speaker, Ruling, Roshy Augustin


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,282,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5107,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,4,keral,2,Kerala,11127,Kochi.,2,Latest News,3,lifestyle,218,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1464,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,373,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,876,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1113,
ltr
item
www.vyganews.com: വെള്ളക്കരം വര്‍ദ്ധിപ്പിച്ച വിഷയം: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്
വെള്ളക്കരം വര്‍ദ്ധിപ്പിച്ച വിഷയം: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്
Speaker's ruling about water price hike
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhrj-bK3sAlVruxVJcb4HnKNC0fVvotSmZrFZ3GBOM9efGiYpp1aruODytWmasNutGzCZJS3RRlGxpyx9sXJ3B0muvUWtELtbWzrmXbS0wgfkdXSlRUnSe0Md0vwFy-6y_g2qS3UcfSzT18vINAnxvgLUh6XOb5qHjjyTZ1lUmyBrsO27zmTcwCudiU/w640-h510/r.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhrj-bK3sAlVruxVJcb4HnKNC0fVvotSmZrFZ3GBOM9efGiYpp1aruODytWmasNutGzCZJS3RRlGxpyx9sXJ3B0muvUWtELtbWzrmXbS0wgfkdXSlRUnSe0Md0vwFy-6y_g2qS3UcfSzT18vINAnxvgLUh6XOb5qHjjyTZ1lUmyBrsO27zmTcwCudiU/s72-w640-c-h510/r.jpg
www.vyganews.com
https://www.vyganews.com/2023/02/speakers-ruling-about-water-price-hike.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/02/speakers-ruling-about-water-price-hike.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy