North Korea executes 2 students
പോംഗ്യാംഗ്: ദക്ഷിണ കൊറിയന്‍ സിനിമ കണ്ടതിന്റെ പേരില്‍ രണ്ട് കുട്ടികളെ ഉത്തര കൊറിയ വെടിവച്ചുകൊന്നു. ചൈന അതിര്‍ത്തിക്ക് അടുത്തുള്ള റിയാങ്ഗാങ് പ്രവിശ്യയിലെ സ്കൂളില്‍ പഠിക്കുന്ന 16, 17 വയസുള്ള രണ്ട് കുട്ടികളെയാണ് ഉത്തര കൊറിയന്‍ ഫയറിങ് സ്ക്വാഡ് പൊതുജനമധ്യത്തില്‍ വച്ച് വെടിവച്ചുകൊന്നത്.
ദക്ഷിണകൊറിയന്‍ സിനിമകള്‍ക്കും പാട്ടുകള്‍ക്കും ജനപ്രീതി വര്‍ദ്ധിക്കുന്നതിനാല്‍ 2020 ല്‍ കിം ജോങ് ഉന്‍ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.
Keywords: North Korea executes 2 students, Film, South Korea
COMMENTS