കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്ക്, ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്

Swapna Suresh against CPM leaders

തിരുവനന്തപുരം: സി.പി.എം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്. മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്ക്, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് സ്വപ്‌ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സ്വപ്‌ന ഇവര്‍ക്കെതിരെ ശക്തമായി പ്രതികരിച്ചത്. 

ഇവര്‍ തന്നോട് മോശമായി പെരുമാറിയന്നും കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക് സ്ത്രീകളോട് സ്വതന്ത്രമായി ഇടപെടാന്‍ പറ്റാത്തതില്‍ മോഹഭംഗമുണ്ടെന്നാണ് തോന്നുന്നതെന്നും അവര്‍ പറഞ്ഞു. 

വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത വ്യക്തിയാണ് കടകംപള്ളിയെന്നും തനിക്ക് നിരവധി ലൈംഗിക മെസേജുകള്‍ അയച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. താന്‍ ആട്ടിവിട്ടെന്നും അതില്‍ പിന്നെ തന്നോട് ദേഷ്യമായിരുന്നെന്നും അവര്‍ പറഞ്ഞു. 

ശ്രീരാമകൃഷ്ണന്‍ പെരുമാറിയത് കോളേജ് കുമാരനെപ്പോലെയായിരുന്നെന്നും ഐ ലവ് യൂ മെസേജുകളടക്കം അയയ്ക്കുകയും എപ്പോഴും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്യുമായിരുന്നെന്നും അവര്‍ പറഞ്ഞു.

തോമസ് ഐസക്ക് ഡയറക്ടായി ഒന്നും പറയുമായിരുന്നില്ലെന്നും പല തരത്തിലുള്ള സിഗ്നലുകള്‍ തരുമായിരുന്നെന്നും മൂന്നാറിലേക്ക് കൊണ്ടുപോകാമെന്നൊക്കെ പറഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. 

ഈ പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം തന്റെ കയ്യില്‍ വ്യക്തമായ തെളിവുകളുണ്ടെന്നും ഇവര്‍ക്ക് പരാതിയുണ്ടെങ്കില്‍ തനിക്കെതിരെ കേസെടുക്കാമെന്നും നിയമപരമായി മുന്നോട്ടുപോകാന്‍ തയ്യാറാണെന്നും അവര്‍ വെല്ലുവിളിച്ചു.

Keywords: CPM leaders, Swapna Suresh, Allegation


COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,332,Cinema,1293,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,5712,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,12628,Kochi.,2,Latest News,3,lifestyle,230,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1809,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,277,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,446,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,960,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1240,
ltr
item
www.vyganews.com: കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്ക്, ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്
കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്ക്, ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്
Swapna Suresh against CPM leaders
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJBISVnFWQrWPpSImjN__TXjR_MrB3ibz24EIqOzhjSA2ylnK8lUpY4tSxGSVRL-470AHvI1XgVmt2z-uxes6Xig36lD3PC6y3G96t4XIs4ThuR4byEzFcWXZbCd4fOBv0gdg24ON-zrRNsbvwXxWz0ez7uVLQUKa8koZEtRQHPJLfRCcScC6ADeo3/w640-h468/s.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJBISVnFWQrWPpSImjN__TXjR_MrB3ibz24EIqOzhjSA2ylnK8lUpY4tSxGSVRL-470AHvI1XgVmt2z-uxes6Xig36lD3PC6y3G96t4XIs4ThuR4byEzFcWXZbCd4fOBv0gdg24ON-zrRNsbvwXxWz0ez7uVLQUKa8koZEtRQHPJLfRCcScC6ADeo3/s72-w640-c-h468/s.jpg
www.vyganews.com
https://www.vyganews.com/2022/10/swapna-suresh-against-cpm-leaders.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/10/swapna-suresh-against-cpm-leaders.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy