കോണ്‍ഗ്രസ് നേതാവ് പ്രതാപവര്‍മ തമ്പാന്‍ അന്തരിച്ചു, അന്ത്യം കുളിമുറിയില്‍ വീണു പരിക്കേറ്റ് ആശുപത്രിയിലേക്കു പോകും വഴി

കൊല്ലം:  മുന്‍ എം എല്‍ എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ജി. പ്രതാപവര്‍മ തമ്പാന്‍ (62) അന്തരിച്ചു.  വീട്ടിലെ കുളിമുറിയില്‍ വീണു പരുക്കേറ്...


കൊല്ലം:  മുന്‍ എം എല്‍ എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ജി. പ്രതാപവര്‍മ തമ്പാന്‍ (62) അന്തരിച്ചു. 

വീട്ടിലെ കുളിമുറിയില്‍ വീണു പരുക്കേറ്റ അദ്ദേഹത്തെ കൊല്ലത്തെ ആശുപത്രിയിലേക്കു കൊണ്ടുപോകും വളി അന്ത്യം സംഭവിക്കുകയായിരുന്നു. തലയിടിച്ചു വീണതാണ് മരണകാരണമായതെന്നാണ് പ്രാഥമിക വിവരം.

ചാത്തന്നൂര്‍ മണ്ഡലത്തെ നേരത്തേ നിയമസഭയില്‍ പ്രതിനിധാനം ചെയ്തിരുന്നു. 2012 മുതല്‍ 2014 വരെ കൊല്ലം ഡിസിസി പ്രസിഡന്റായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെഎസ്യു ജനറല്‍ സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, കെപിസിസി നിര്‍വാഹക സമിതി അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

കുണ്ടറ പേരൂര്‍ സ്വദേശിയാണ്. എംഎ, എല്‍എല്‍ബി ബിരുദധാരിയുമാണ്. കൊല്ലത്തെ സാമൂഹ്യ രംഗത്ത് പതിറ്റാണ്ടുകളായി നിറസാന്നിദ്ധ്യമാണ് പ്രതാപവര്‍മ തമ്പാന്‍.

Summary: Former MLA and KPCC General Secretary G. Prathapvarma Thampan (62) passed away. He fell in the bathroom of his house and was injured and was taken to Kollam hospital where he died. The preliminary information is that the cause of death was a injury on the head.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5064,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11021,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: കോണ്‍ഗ്രസ് നേതാവ് പ്രതാപവര്‍മ തമ്പാന്‍ അന്തരിച്ചു, അന്ത്യം കുളിമുറിയില്‍ വീണു പരിക്കേറ്റ് ആശുപത്രിയിലേക്കു പോകും വഴി
കോണ്‍ഗ്രസ് നേതാവ് പ്രതാപവര്‍മ തമ്പാന്‍ അന്തരിച്ചു, അന്ത്യം കുളിമുറിയില്‍ വീണു പരിക്കേറ്റ് ആശുപത്രിയിലേക്കു പോകും വഴി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiY_IAg-7n_u1KnK48yu3xhTD0bGSKf1qHKqCjutx7wgbfCjSbXO1yGPlavupSbRAJUIFNTl571XLsKqzwsIgp9U8C5COt6wfqdeAtSZgrSl0qNShxchCCm0AujXL_PUgun0nDpdAMIVLXVXZGqH-bOITHmettXeAtR0A81VbjnOrXt1HEd4hCI1zotyw/s320/pratapa%20varma%20thampan%20congress%20leader.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiY_IAg-7n_u1KnK48yu3xhTD0bGSKf1qHKqCjutx7wgbfCjSbXO1yGPlavupSbRAJUIFNTl571XLsKqzwsIgp9U8C5COt6wfqdeAtSZgrSl0qNShxchCCm0AujXL_PUgun0nDpdAMIVLXVXZGqH-bOITHmettXeAtR0A81VbjnOrXt1HEd4hCI1zotyw/s72-c/pratapa%20varma%20thampan%20congress%20leader.jpg
www.vyganews.com
https://www.vyganews.com/2022/08/prathapvarma-thampan-62-passed-away.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/08/prathapvarma-thampan-62-passed-away.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy