ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മലയോര മേഖലകളില്‍ ഉരുള്‍ പൊട്ടല്‍, കനത്ത മഴ തുടരുന്നു

Yellow alert has been declared in seven districts of Kerala due to the possibility of heavy rain today. Yellow alert has been announced in Idukki


തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയള്ളതിനാല്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.  ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മലയോരമേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. കോട്ടയത്തും കോഴിക്കോടും ശക്തമായ മഴയാണ്. വനപ്രദേശത്ത് ഉരുള്‍പൊട്ടിതിനെ തുടര്‍ന്ന് തുമരംപാറ തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. കോടഞ്ചേരി അരിപ്പാറ മേഖലയിലും മഴ ശക്തമാണ്. ഇരുവഞ്ഞിപ്പുഴയില്‍ മഴവെള്ളപാച്ചിലുണ്ടായി. കക്കയം കുരാച്ചുണ്ട് മേഖലയിലും മഴ രൂക്ഷമാണ്.

പാലക്കാട് ടൗണിലെ കടകളില്‍ കനത്ത മഴയില്‍ വെള്ളം കയറി. മുടപ്പല്ലൂര്‍ ടൗണ്‍ വെള്ളത്തില്‍ മുങ്ങി. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറി. അടുത്തുള്ള ചാലുകള്‍ വൃത്തിയാക്കാത്തത് ടൗണില്‍ വെള്ളക്കെട്ടിനു കാരണമായെന്ന് വ്യാപാരികള്‍ ആരോചിച്ചു.

പത്തനംതിട്ട കുരുമ്പന്‍മൂഴിയില്‍ കാട്ടില്‍ ഉരുള്‍പൊട്ടി. നാശനഷ്ടമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പത്തനംതിട്ടയില്‍ എരുമേലിയിലും ഉരുള്‍പൊട്ടിയിരുന്നു. ഇവിടെയും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മദ്ധ്യ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതാണ് കേരളത്തില്‍ ശക്തമായ മഴയ്ക്കു കാരണം. ഓഗസ്റ്റ് രണ്ടു വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

Summary: Yellow alert has been declared in seven districts of Kerala due to the possibility of heavy rain today. Yellow alert has been announced in Idukki, Alappuzha, Kottayam, Ernakulam, Palakkad, Thrissur and Malappuram districts.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11000,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മലയോര മേഖലകളില്‍ ഉരുള്‍ പൊട്ടല്‍, കനത്ത മഴ തുടരുന്നു
ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മലയോര മേഖലകളില്‍ ഉരുള്‍ പൊട്ടല്‍, കനത്ത മഴ തുടരുന്നു
Yellow alert has been declared in seven districts of Kerala due to the possibility of heavy rain today. Yellow alert has been announced in Idukki
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSjuwqm2GrzXS7DGWSgt8tr2FfhC_jL-Dt00Ol2mX-FYL9hM6NcBybim2Th2rtQhDNNirypRb-KjwWWDfVoilgHqIJBGuQ4y-DgPWZqVu5jb_EXtBXbWxDhhmJC0ho50T6F_S1d-priXWVftoPCuemYeC5HqWKppglsG2o5X23TJwaM9TAjF-5tOuhXg/s320/rain%20kerala%20(1).jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSjuwqm2GrzXS7DGWSgt8tr2FfhC_jL-Dt00Ol2mX-FYL9hM6NcBybim2Th2rtQhDNNirypRb-KjwWWDfVoilgHqIJBGuQ4y-DgPWZqVu5jb_EXtBXbWxDhhmJC0ho50T6F_S1d-priXWVftoPCuemYeC5HqWKppglsG2o5X23TJwaM9TAjF-5tOuhXg/s72-c/rain%20kerala%20(1).jpg
www.vyganews.com
https://www.vyganews.com/2022/07/yellow-alert-has-been-declared-in-seven.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/07/yellow-alert-has-been-declared-in-seven.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy