Crime Nandakumar gets bail from high court
കൊച്ചി: മുന്‍ ജീവനക്കാരിയെ വ്യാജ വീഡിയോ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിച്ച കേസില്‍ ക്രൈം നന്ദകുമാറിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, തുടങ്ങിയ നിര്‍ദ്ദേശങ്ങളോടെയാണ് ജാമ്യം.
ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ വ്യാജ വീഡിയോ നിര്‍മ്മിക്കുന്നതിന് കൂട്ടുനില്ക്കാന് ആവശ്യപ്പെട്ടെന്നായിരുന്നു നന്ദകുമാറിനെതിരായ യുവതിയുടെ ആരോപണം.
പട്ടിക വര്‍ഗ പീഡന നിരോധന നിയമം, ഭീഷണിപ്പെടുത്തല്‍, പൊതുസ്ഥലത്ത് അപമാനിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് നന്ദകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.
Keywords: Crime Nandakumar, High court, Bail
COMMENTS