Actor Dhanush send legal notice to Madurai couple
ചെന്നൈ: മാതാപിതാക്കളെന്ന അവകാശവാദവുമായി എത്തിയ ദമ്പതികളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന് ധനുഷ്. ഇവരില്‍ നിന്ന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന് നോട്ടീസ് അയച്ചു.
ധനുഷിനെതിരെ ഇവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പു പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്.
തനിക്കെതിരായ വ്യാജ പരാതി പിന്‍വലിച്ചില്ലെങ്കില്‍ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടി വരുമെന്നാണ് നോട്ടീസില്‍ ധനുഷ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Keywords: Dhanush, Legal notice, 10 crore
COMMENTS