V.S Achuthanandan filed appeal
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ വി.എസ് അച്യുതാനന്ദന് തിരുവനന്തപുരം ജില്ലാ കോടതിയില്‍.
2013 ല്‍ സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ പരാമര്‍ശത്തിലാണ് വിധി വന്നത്. ഇതിനെതിരെ വി.എസ് അപ്പീല്‍ നല്കി.
10.10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിവന്നത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കമ്പനിയുണ്ടാക്കി തട്ടിപ്പു നടത്തുന്നുയെന്നതായിരുന്നു വി.എസിന്റെ വിമര്‍ശനം. ഇതിനെതിരെ ഉമ്മന്‍ചാണ്ടി കോടതിയെ സമീപിക്കുകയായിരുന്നു.
Keywords: V.S, Court, Solar case, Oommen Chandy
COMMENTS