തിരുവനന്തപുരം: കെ.എസ്.ഇ.ബിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കെ.എസ്.ഇ.ബി പാര്‍ട്ടി ഓഫീസ് പോലെ...
തിരുവനന്തപുരം: കെ.എസ്.ഇ.ബിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കെ.എസ്.ഇ.ബി പാര്‍ട്ടി ഓഫീസ് പോലെ പ്രവര്‍ത്തിച്ചുവെന്ന ചെയര്‍മാന്റെ ആരോപണങ്ങള്‍ അങ്ങേയറ്റം ഗുരുതരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വൈദ്യുതി മന്ത്രിയുടെ കാലത്ത് ട്രാന്‍സ് ഗ്രിഡ് പദ്ധതിയില്‍ കോടികളുടെ അഴിമതി നടന്നുയെന്നതടക്കമുള്ള ആരോപണങ്ങളാണ് ചെയര്മാന് ഉന്നയിച്ചിരിക്കുന്നതെന്നും സമീപകാലത്തെങ്ങും കേള്‍ക്കാത്ത ആരോപണങ്ങളാണ് ഇതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Keywords: V.D Satheesan, K.S.E.B, Minister, Trans Grid
COMMENTS