നയപ്രഖ്യാപന പ്രസംഗ വിവാദം: ശക്തമായി പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Governor is against government

തിരുവനന്തപുരം: നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ ശക്തമായി പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 

താന്‍ ബോധിപ്പിക്കേണ്ടത് രാഷ്ട്രപതിയെ മാത്രമാണെന്നും രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ ഭരണഘടനാ പ്രതിസന്ധിയുണ്ടാകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. 

ഇവിടെ മിക്ക മന്ത്രിമാര്‍ക്കും 20 തിലധികം പേഴ്‌സണല്‍ സ്റ്റാഫുകളുണ്ടെന്നും താന്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ 11 പേരാണ് പേഴ്‌സണല്‍ സ്റ്റാഫുകളായി ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇവിടെ പെന്‍ഷന്‍ ലഭിക്കാനായി രണ്ടു വര്‍ഷം കൂടുമ്പോള്‍ സ്റ്റാഫിനെ മാറ്റുന്ന പ്രവണതയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പ്രവണതകളിലൂടെ പൊതുജനത്തിന്റെ പണമാണ് പാഴാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5032,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10965,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1101,
ltr
item
www.vyganews.com: നയപ്രഖ്യാപന പ്രസംഗ വിവാദം: ശക്തമായി പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
നയപ്രഖ്യാപന പ്രസംഗ വിവാദം: ശക്തമായി പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
Governor is against government
https://blogger.googleusercontent.com/img/a/AVvXsEivJdZdLoYO8IWLSRCOfVuJiV5AJOcM6F1Fvz2CiFv8651JUWh4QSJyg8PJSSmEvMN-Khh04WVUFbGRc9LgO5uekVq4gmFUK_RjOuYZ934gy3BQIcqBVrkgl5gsynRiV5lZnuQq_BRKeqf3llPKQ57CVc8IJHyvVOwF_xok9abmm14-Jlizu6rzGbdiIA=w640-h440
https://blogger.googleusercontent.com/img/a/AVvXsEivJdZdLoYO8IWLSRCOfVuJiV5AJOcM6F1Fvz2CiFv8651JUWh4QSJyg8PJSSmEvMN-Khh04WVUFbGRc9LgO5uekVq4gmFUK_RjOuYZ934gy3BQIcqBVrkgl5gsynRiV5lZnuQq_BRKeqf3llPKQ57CVc8IJHyvVOwF_xok9abmm14-Jlizu6rzGbdiIA=s72-w640-c-h440
www.vyganews.com
https://www.vyganews.com/2022/02/governor-arif-mohammad-khan-is-against.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/02/governor-arif-mohammad-khan-is-against.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy