തിങ്കളാഴ്ച മുതല്‍ പതിവുപോലെ സ്‌കൂളുകള്‍, പ്രീ-പ്രൈമറി ക്ലാസുകളും

തിരുവനന്തപുരം: കേരളത്തില്‍ ഒന്നു മുതല്‍ ഒമ്പതുവരെ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ രാവിലെ മുതല്‍ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തില്‍ പുനരാരംഭിക്കുമെന...


തിരുവനന്തപുരം: കേരളത്തില്‍ ഒന്നു മുതല്‍ ഒമ്പതുവരെ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ രാവിലെ മുതല്‍ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തില്‍ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 10, 11, 12 ക്ലാസുകള്‍ നിലവിലെ പോലെ 19 വരെ തുടരും.

21 മുതല്‍  ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ എല്ലാ കുട്ടികളെയും ഉള്‍പ്പെടുത്തി കോവിഡ് കാലത്തിന് മുമ്പത്തെ പോലെ സാധാരണ നിലയില്‍ വൈകിട്ടുവരെ ക്ലാസുകള്‍ ആരംഭിക്കും.

ക്രഷ്, കിന്റര്‍ഗാര്‍ട്ടന്‍ എന്നിവ തുറക്കാന്‍ അനുമതി നല്കിയ സാഹചര്യത്തില്‍ പൊതുവിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി ക്ലാസുകളും തിങ്കള്‍ ആരംഭിക്കുമെന്നു മന്ത്രി പറഞ്ഞു.  

പ്രീ പ്രൈമറി വിഭാഗത്തില്‍ തിങ്കള്‍ മുതല്‍ വെളളി വരെ 50 ശതമാനം കുട്ടികളെ ഉള്‍പ്പെടുത്തി ക്ലാസെടുക്കും.  

10, 12 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ 28 നകം പൂര്‍ത്തിയാക്കുന്ന രീതിയില്‍ ക്ലാസുകള്‍ ക്രമീകരിക്കും. തുടര്‍ന്ന് റിവിഷന്‍ ആരംഭിക്കും.

എസ്എസ്എല്‍സിക്ക് ഓരോ അധ്യാപകനും വിഷയത്തിന്റെ പ്ലാന്‍ തയ്യാറാക്കി എത്ര ശതമാനം പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കി എന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനധ്യാപകര്‍ വഴി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് എല്ലാ ശനിയാഴ്ചയും നല്‍കണം. ക്രോഡീകരിച്ച റിപ്പോര്‍ട്ട്  വിദ്യാഭ്യാസ ഉപഡയറക്ടര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് തിങ്കളാഴ്ച  നല്‍കണം.

പ്ലസ്ടു പരീക്ഷയ്ക്ക് ഓരോ അധ്യാപകനും ഓരോ വിഷയത്തിന്റെയും പ്ലാന്‍ തയ്യാറാക്കി  പ്രിന്‍സിപ്പല്‍ വഴി ബന്ധപ്പെട്ട റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ശനിയാഴ്ച റിപ്പോര്‍ട്ട് നല്കണം. ക്രോഡീകരിച്ച റിപ്പോര്‍ട്ട്  റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് എല്ലാ തിങ്കളാഴ്ചയും സമര്‍പ്പിക്കണം.

എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി, വി എച്ച് എസ് സി മോഡല്‍ പരീക്ഷ 16ന് തുടങ്ങും. പൊതു അവധിയല്ലാത്ത എല്ലാ ശനിയാഴ്ചയും സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കും. ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകള്‍ക്ക് വാര്‍ഷിക പരീക്ഷ നടത്തും.

Summary: Classes one to nine in Kerala will resume on batch basis from Monday morning till noon, Education Minister V Sivankutty said at a press conference. Classes 10, 11 and 12 will continue till 19 as they are now.



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: തിങ്കളാഴ്ച മുതല്‍ പതിവുപോലെ സ്‌കൂളുകള്‍, പ്രീ-പ്രൈമറി ക്ലാസുകളും
തിങ്കളാഴ്ച മുതല്‍ പതിവുപോലെ സ്‌കൂളുകള്‍, പ്രീ-പ്രൈമറി ക്ലാസുകളും
https://blogger.googleusercontent.com/img/a/AVvXsEiJb6vsPATaUPg-1AoAW8SBX0ZVbcyFbfrZP4fuZ53xpKhOW-tXdu1X0XCBpdt0jA0WM2k85jgkL-wAmtKDdpaHrUzeJIwsRny3p23Pz_dvGjJI9-U3neuBT7eXX6XYwcTY6HkYBJbOwzYprRfuoWu_lsekATVjLlRtb9kjUIWhjDrLTlu6yzZbqywxfg=s320
https://blogger.googleusercontent.com/img/a/AVvXsEiJb6vsPATaUPg-1AoAW8SBX0ZVbcyFbfrZP4fuZ53xpKhOW-tXdu1X0XCBpdt0jA0WM2k85jgkL-wAmtKDdpaHrUzeJIwsRny3p23Pz_dvGjJI9-U3neuBT7eXX6XYwcTY6HkYBJbOwzYprRfuoWu_lsekATVjLlRtb9kjUIWhjDrLTlu6yzZbqywxfg=s72-c
www.vyganews.com
https://www.vyganews.com/2022/02/classes-10-11-and-12-will-continue-till.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/02/classes-10-11-and-12-will-continue-till.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy