41,668 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 43.76 ശതമാനം

A total of 41,668 people in Kerala state have been diagnosed with the covid virus and the test positive rate has risen to 43.76 per cent


സ്വന്തം ലേഖകന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് 41,668 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 43.76 ശതമാനമായി ഉയരുകയും ചെയ്തു.

24 മണിക്കൂറിനിടെ 95,218 സാമ്പിളുകള്‍ പരിശോധിച്ചതിലാണ്  41,668 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 17,053 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം (7896), എറണാകുളം (7339) ജില്ലകളിലാണ് രോഗബാധിതര്‍ ഏറെയും.

മറ്റുജില്ലകളിലെ രോഗികളുടെ എണ്ണം:

കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ 1798, പത്തനംതിട്ട 1708, ഇടുക്കി 1354, വയനാട് 850, കാസര്‍കോട് 563.

സംസ്ഥാനത്ത് 3,55,438 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,47,666 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7772 പേര്‍ ആശുപത്രികളിലുമാണ്. 1139 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

2,23,548 കോവിഡ് കേസുകളിലായി മൂന്നു ശതമാനം വ്യക്തികള്‍ ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ ചികിത്സയിലാണ്.

33 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. കൂടാതെ സുപ്രീംകോടതി വിധിപ്രകാരം അപ്പീല്‍ നല്‍കിയ 73 മരണങ്ങളും ഇന്നു റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കേരളത്തില്‍ ആകെ കോവിഡ് മരണം 51,607 ആയി.

ഇന്നുരോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 36,693 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 4468 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 368 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

രോഗമുക്തി നേടിയവര്‍

തിരുവനന്തപുരം 2318, കൊല്ലം 1259, പത്തനംതിട്ട 870, ആലപ്പുഴ 585, കോട്ടയം 966, ഇടുക്കി 317, എറണാകുളം 4888, തൃശൂര്‍ 1432, പാലക്കാട് 551, മലപ്പുറം 796, കോഴിക്കോട് 2434, വയനാട് 89, കണ്ണൂര്‍ 440, കാസര്‍കോട് 108. 2,23,548 പേരാണ് ചികിത്സയിലുള്ളത്. 52,76,647 പേര്‍ ഇതുവരെ രോഗമുക്തി നേടി.

SUMMARY: A total of 41,668 people in Kerala state have been diagnosed with the covid virus and the test positive rate has risen to 43.76 per cent.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5038,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10976,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: 41,668 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 43.76 ശതമാനം
41,668 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 43.76 ശതമാനം
A total of 41,668 people in Kerala state have been diagnosed with the covid virus and the test positive rate has risen to 43.76 per cent
https://blogger.googleusercontent.com/img/a/AVvXsEgQOMzL2d55ZsaiEN-GQentxTyFrOI4mVInJKT8VXrH-T3q9t8tbkGoI2F7F5EgOp5BZ3Ex5MEKfaoUIbC90MHBXjCePvG1feZk5e016OXlK8WJQFaymA0NXeiSitm4660HL2Ytm82cSIT3nEoS1txC9oZkshi9M8wyt2rr_iQLDm_6yMZ-F_u7vLHUeA=s320
https://blogger.googleusercontent.com/img/a/AVvXsEgQOMzL2d55ZsaiEN-GQentxTyFrOI4mVInJKT8VXrH-T3q9t8tbkGoI2F7F5EgOp5BZ3Ex5MEKfaoUIbC90MHBXjCePvG1feZk5e016OXlK8WJQFaymA0NXeiSitm4660HL2Ytm82cSIT3nEoS1txC9oZkshi9M8wyt2rr_iQLDm_6yMZ-F_u7vLHUeA=s72-c
www.vyganews.com
https://www.vyganews.com/2022/01/test-positive-rate-has-risen-to-4376.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/01/test-positive-rate-has-risen-to-4376.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy