സ്വന്തം വിവാഹം മാറ്റിവച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ, ജനം നട്ടം തിരിയുമ്പോള്‍ എനിക്കു മാത്രം എന്തു പ്രത്യേകതയെന്നു സ്വയം ചോദിച്ച് പ്രധാനമന്ത്രി

New Zealand Prime Minister Jacinda Arden has postponed her own wedding scheduled for Sunday amid tightening of Covid-19 restrictions in the country


വെല്ലിംഗ്ടണ്‍: രാജ്യത്തെ ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, കോവിഡ് -19 നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്ക, ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍ ഞായറാഴ്ച നിശ്ചയിച്ചിരുന്ന സ്വന്തം വിവാഹം മാറ്റിവച്ചു.

പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജസീന്ദ പറഞ്ഞു. 'ഇപ്പോഴത്തെ സാഹചര്യത്തില്‍ എന്റെ വിവാഹം നടത്തുന്നില്ല,' രാജ്യത്തെ പുതിയ നിയന്ത്രണങ്ങള്‍ വിശദീകരിച്ച ശേഷം അവര്‍ പറഞ്ഞു. രാജ്യത്ത് പുതിയ നിയന്ത്രണങ്ങള്‍ അടുത്ത മാസം അവസാനം വരെ തുടരും.

'മഹാമാരിയുടെ ഫലമായി സമാനമായ അനുഭവം ഉണ്ടായിട്ടുള്ള മറ്റ് നിരവധി ന്യൂസിലന്‍ഡുകാര്‍ക്കൊപ്പം ഞാനും ചേരുന്നു. ഇതല്ലാതെ മറ്റു വഴിയില്ല. എല്ലാവരും ക്ഷമിക്കുക.'

ജസീന്ദ ആര്‍ഡേണും പങ്കാളിയായ ക്ലാര്‍ക്ക് ഗെയ്ഫോര്‍ഡും ദീര്‍ഘകാലമായി കോ ലിവിംഗിലാണ്. ഇവര്‍ക്ക് ഒരു മകളുമുണ്ട്. വിവാഹം നടത്തുന്നതിനെക്കുറിച്ച് അടുത്തിടെയാണ് അവര്‍ തീരുമാനിച്ചത്. അധികം വൈകാതെ പുതിയ വിവാഹ തീയതി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

'മഹാമാരിയില്‍ ബുദ്ധിമുട്ടുന്ന ആയിരക്കണക്കിന് ന്യൂസിലന്‍ഡുകാരില്‍ നിന്ന് ഞാന്‍ വ്യത്യസ്തയല്ല, പ്രിയപ്പെട്ട ഒരാള്‍ക്ക് ഗുരുതരമായ അസുഖം വരുമ്പോള്‍ അവരോടൊപ്പം നില്ക്കാന്‍ കഴിയാതെ വരുന്നതാണ് ഇന്ന് എല്ലാവരും നേരിടുന്ന വേദന. അത് എന്നെയും വിമിപ്പിക്കുന്നുണ്ട്,' ജസീന്ദ പറഞ്ഞു.

Summary: New Zealand Prime Minister Jacinda Arden has postponed her own wedding scheduled for Sunday amid tightening of Covid-19 restrictions in the wake of the country's omicron spread.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5029,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10963,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: സ്വന്തം വിവാഹം മാറ്റിവച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ, ജനം നട്ടം തിരിയുമ്പോള്‍ എനിക്കു മാത്രം എന്തു പ്രത്യേകതയെന്നു സ്വയം ചോദിച്ച് പ്രധാനമന്ത്രി
സ്വന്തം വിവാഹം മാറ്റിവച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ, ജനം നട്ടം തിരിയുമ്പോള്‍ എനിക്കു മാത്രം എന്തു പ്രത്യേകതയെന്നു സ്വയം ചോദിച്ച് പ്രധാനമന്ത്രി
New Zealand Prime Minister Jacinda Arden has postponed her own wedding scheduled for Sunday amid tightening of Covid-19 restrictions in the country
https://blogger.googleusercontent.com/img/a/AVvXsEgrN-0DPcHDhBUeRRnrDpGqJf2tO6MLHRlQf5sPB-2OxgV4SPCKw0jXP0NVLQmZfpAiDdYUBkWQHK-mFCC3g8wZaaqxNtvDPOxWKwA4H7pnUuXZ9ZRVfBPboJl9jPtpel0woZOfsaT_h7qPJehXRHyalgp_7D8m_2Lf9gpC9Yp-tQ5Q-B1gNAHhuRAugQ=s320
https://blogger.googleusercontent.com/img/a/AVvXsEgrN-0DPcHDhBUeRRnrDpGqJf2tO6MLHRlQf5sPB-2OxgV4SPCKw0jXP0NVLQmZfpAiDdYUBkWQHK-mFCC3g8wZaaqxNtvDPOxWKwA4H7pnUuXZ9ZRVfBPboJl9jPtpel0woZOfsaT_h7qPJehXRHyalgp_7D8m_2Lf9gpC9Yp-tQ5Q-B1gNAHhuRAugQ=s72-c
www.vyganews.com
https://www.vyganews.com/2022/01/new-zealand-prime-minister-jacinda.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/01/new-zealand-prime-minister-jacinda.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy