സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 2704 പേര് രോഗമുക്തി നേടി. 18,904 പേരാണ് ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 2704 പേര് രോഗമുക്തി നേടി. 18,904 പേരാണ് ചികിത്സയിലുള്ളത്. 51,81,981 പേര് ഇതുവരെ രോഗമുക്തി നേടി.
രോഗികള്‍
തിരുവനന്തപുരം 481, എറണാകുളം 400, കോഴിക്കോട് 299, കണ്ണൂര്‍ 180, തൃശൂര്‍ 171, കൊല്ലം 155, കോട്ടയം 153, മലപ്പുറം 138, പത്തനംതിട്ട 130, ആലപ്പുഴ 107, വയനാട് 65, പാലക്കാട് 58, ഇടുക്കി 57, കാസര്‍കോട് 41.
24 മണിക്കൂറിനിടെ 48,658 സാമ്പിളുകള്‍ പരിശോധിച്ചു. അഞ്ചു തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി ആറു വാര്‍ഡുകളില്‍ പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലാണ്.
1,09,032 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 93,190 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,842 പേര് ആശുപത്രികളിലുമാണ്.
18,904 കോവിഡ് കേസുകളില്‍, 10.7 ശതമാനം വ്യക്തികള്‍ ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ ചികിത്സയിലാണ്.
22 കോവിഡ് മരണങ്ങള് ഇന്നു സ്ഥിരീകരിച്ചു. സുപ്രീംകോടതി വിധിപ്രകാരം അപ്പീല്‍ നല്കിയ 219 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 48,035 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര് സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 2241 പേര് സമ്പര്‍ക്ക രോഗികളാണ്. 134 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്നു രോഗം സ്ഥിരീകരിച്ചു.
രോഗമുക്തി നേടിയവര്‍-2704
തിരുവനന്തപുരം 487, കൊല്ലം 276, പത്തനംതിട്ട 124, ആലപ്പുഴ 138, കോട്ടയം 244, ഇടുക്കി 118, എറണാകുളം 434, തൃശൂര്‍ 161, പാലക്കാട് 27, മലപ്പുറം 73, കോഴിക്കോട് 311, വയനാട് 101, കണ്ണൂര്‍ 166, കാസര്‍കോട് 44.
COMMENTS