ദിലീപിന്റെ സഹോദരീ ഭര്‍ത്താവും പ്രമുഖ അഭിഭാഷകനും സാക്ഷികളെ സ്വാധീനിക്കാന്‍ പണം നല്കിയതായി സംശയം, ചോദ്യം ചെയ്യല്‍ തുടരുന്നു

Actor Dileep has appeared at the Crime Branch office for the second day in a row for questioning in the case of conspiracy to endanger police officers


സ്വന്തം ലേഖകന്‍

കൊച്ചി : നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിനായി രണ്ടാം ദിവസവും നടന്‍ ദിലീപ് ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരായി. 

ഇന്നലത്തെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ നല്കിയ മൊഴികള്‍ പരസ്പര വിരുദ്ധമാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത് അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇന്നു ചോദ്യം ചെയ്യുക. ഇന്നും ഒറ്റയ്‌ക്കൊറ്റയ്ക്കും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും.

ദിലീപിന്റെ സഹോദരീഭര്‍ത്താവ് സൂരജിനെ ഇന്നു വിശദമായി ചോദ്യംചെയ്യുന്നുണ്ട്. ഇദ്ദേഹം പലരുമായും പണമിടപാട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ പണമിടപാടുകള്‍ ഉള്‍പ്പെടെ തെളിവുകള്‍ അടിസ്ഥാനമാക്കിയായിരിക്കും ചോദ്യം ചെയ്യുക.

ഈ പണം സാക്ഷികളെ സ്വാധീനിക്കാന്‍ വേണ്ടി ചെലവിട്ടോ എന്നാണ് പ്രധാനമായും ആരായുക. കൂറുമാറിയവര്‍ക്ക് സുരാജ് പണം നല്കിയിട്ടുണ്ടെങ്കില്‍ കാര്യങ്ങള്‍ സങ്കീര്‍ണമാവും.

ഡിജിറ്റല്‍ പണമിടപാടുകളുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. കൊച്ചിയിലെ ഒരു പ്രമുഖ അഭിഭാഷകന്‍ വഴിയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്. ഈ വഴിക്കും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ 11 മണിക്കൂറാണ് ക്രൈംബ്രാഞ്ച് ഇവരെ ചോദ്യം ചെയ്തത്. എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. എഡിജിപി എസ്.ശ്രീജിത്തും ഐജി ഗോപേഷ് അഗര്‍വാളും ഇന്നലെ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്തിരുന്നു. 

Summary: Actor Dileep has appeared at the Crime Branch office for the second day in a row for questioning in the case of conspiracy to endanger the investigating officers in the case of torturing the actress.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11029,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ദിലീപിന്റെ സഹോദരീ ഭര്‍ത്താവും പ്രമുഖ അഭിഭാഷകനും സാക്ഷികളെ സ്വാധീനിക്കാന്‍ പണം നല്കിയതായി സംശയം, ചോദ്യം ചെയ്യല്‍ തുടരുന്നു
ദിലീപിന്റെ സഹോദരീ ഭര്‍ത്താവും പ്രമുഖ അഭിഭാഷകനും സാക്ഷികളെ സ്വാധീനിക്കാന്‍ പണം നല്കിയതായി സംശയം, ചോദ്യം ചെയ്യല്‍ തുടരുന്നു
Actor Dileep has appeared at the Crime Branch office for the second day in a row for questioning in the case of conspiracy to endanger police officers
https://blogger.googleusercontent.com/img/a/AVvXsEjb5nDhW6MUGnEI0TsSPz0uvm0RkMuIkoQ5-dT6HNOHTh4So0bHOTecqZjnToj3ottGQiz5tKm2QHVjmfrVDsr-bootix4MZaNnhJtO-Nhd566pwW7MO_d52X0ThZkjUT6S79JKRV46CRmvev919rJWSfIeZeNKs68Q8Y2OWih8sVO6drWFScz7hQRdRA=s320
https://blogger.googleusercontent.com/img/a/AVvXsEjb5nDhW6MUGnEI0TsSPz0uvm0RkMuIkoQ5-dT6HNOHTh4So0bHOTecqZjnToj3ottGQiz5tKm2QHVjmfrVDsr-bootix4MZaNnhJtO-Nhd566pwW7MO_d52X0ThZkjUT6S79JKRV46CRmvev919rJWSfIeZeNKs68Q8Y2OWih8sVO6drWFScz7hQRdRA=s72-c
www.vyganews.com
https://www.vyganews.com/2022/01/dileep-has-appeared-at-crime-branch.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/01/dileep-has-appeared-at-crime-branch.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy