അര ലക്ഷം കടന്ന് കോവിഡ് രോഗികള്‍, 70 മരണം, രോഗമുക്തി നേടിയവര്‍ 30,226

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 55,475 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്. ച...


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 55,475 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്. ചികിത്സയിലായിരുന്ന 30,226 പേര്‍ രോഗമുക്തി നേടി.

രോഗികള്‍

എറണാകുളം 9405

തിരുവനന്തപുരം 8606

തൃശൂര്‍ 5520

കൊല്ലം 4452

കോഴിക്കോട് 4432

കോട്ടയം 3672

പാലക്കാട് 3550

മലപ്പുറം 3138

കണ്ണൂര്‍ 2578

ആലപ്പുഴ 2561

ഇടുക്കി 2452

പത്തനംതിട്ട 2311

കാസര്‍കോട് 1728

വയനാട് 1070.

4,42,466 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,32,124 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,342 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1387 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. പക്ഷേ മിക്ക ആശുപത്രികളും രോഗികളെ കൊണ്ടു നിറഞ്ഞിരിക്കുകയാണ്. തിരുവനന്തപുരത്തും മറ്റും ബെഡ് കിട്ടുന്നതിനു തന്നെ പ്രയാസമുണ്ട്.

70 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. സുപ്രീംകോടതി വിധിപ്രകാരം അപ്പീല്‍ നല്‍കിയ 84 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 52,141 ആയി. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 51,547 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 3373 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 506 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്നു രോഗം സ്ഥിരീകരിച്ചു. 2,85,365 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 53,86,868 പേര്‍ ഇതുവരെ രോഗമുക്തി നേടി.

രോഗമുക്തി നേടിയവര്‍-30,226

തിരുവനന്തപുരം 8267

കൊല്ലം 632

പത്തനംതിട്ട 866

ആലപ്പുഴ 822

കോട്ടയം 1706

ഇടുക്കി 599

എറണാകുളം 8641

തൃശൂര്‍ 1515

പാലക്കാട് 1156

മലപ്പുറം 1061

കോഴിക്കോട് 2966

വയനാട് 214

കണ്ണൂര്‍ 1170

കാസര്‍കോട് 611.

Summary: The Covid-19 virus has been confirmed in 55,475 people in the Kerala state today. 1,12,281 samples were tested in 24 hours. Of those treated, 30,226 recovered.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5058,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11014,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: അര ലക്ഷം കടന്ന് കോവിഡ് രോഗികള്‍, 70 മരണം, രോഗമുക്തി നേടിയവര്‍ 30,226
അര ലക്ഷം കടന്ന് കോവിഡ് രോഗികള്‍, 70 മരണം, രോഗമുക്തി നേടിയവര്‍ 30,226
https://blogger.googleusercontent.com/img/a/AVvXsEjwpq2SyUk03Czuec26hlgtpbqTayQhXmCxWKSIgZLe1hHhhFkmVx4geBF8dm0XvdlFlVlBP9ty5IwDd4hsUY3b4bVW9ZX6EtAQQDYFGZpB9-W307GnSDzZLTOMEj-r7RKuDzSlnU5mCWTiWku3PHiXe_enssVrC0ilrh73Nk63Zlr_7C2vH3M5g5g4JQ=s320
https://blogger.googleusercontent.com/img/a/AVvXsEjwpq2SyUk03Czuec26hlgtpbqTayQhXmCxWKSIgZLe1hHhhFkmVx4geBF8dm0XvdlFlVlBP9ty5IwDd4hsUY3b4bVW9ZX6EtAQQDYFGZpB9-W307GnSDzZLTOMEj-r7RKuDzSlnU5mCWTiWku3PHiXe_enssVrC0ilrh73Nk63Zlr_7C2vH3M5g5g4JQ=s72-c
www.vyganews.com
https://www.vyganews.com/2022/01/covid-19-confirmed-in-55475-people.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/01/covid-19-confirmed-in-55475-people.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy