ചര്‍ച്ച എങ്ങുമെത്തിയില്ല, സമരം തുടരാന്‍ പിജി ഡോക്ടര്‍മാര്‍, നരകയാതനയില്‍ ജനം

Health Minister Veena George's third round of talks with the agitating PG doctors also failed. With this, the doctors to continue strike


സ്വന്തം ലേഖകന്‍

തിരുവനന്തപുരം : സമരം ചെയ്യുന്ന പി ജി ഡോക്ടര്‍മാരുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ മൂന്നാം വട്ട ചര്‍ച്ചയും ഫലം കണ്ടില്ല. ഇതോടെ സമരം തുടരുമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തങ്ങളുയര്‍ത്തിയ ആവശ്യങ്ങളില്‍ വ്യക്തതയുള്ള മറുപടി കിട്ടിയില്ലെന്ന് ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ പറഞ്ഞു.

സര്‍ക്കാര്‍ നിലപാടില്‍ അവ്യക്തതയുള്ളതിനാല്‍ സമരം തുടരാനാണ് തീരുമാനം. ഉദ്യോഗസ്ഥ തലത്തില്‍ നാളെ ചര്‍ച്ച തുടരുന്നുണ്ട്.

രേഖാമൂലം ഉറപ്പ് കിട്ടുന്നതുവരെ സമരം തുടരാനാണ് തീരുമാനം. 249 സീനിയര്‍ റസിഡന്റുമാരെ പിരിച്ചുവിട്ടശേഷം ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കാമെന്ന നിലപാട് സ്വീകാര്യമല്ലെന്നും ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സമരസമിതി നേതാക്കള്‍വ്യക്തമാക്കി.

എന്നാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്കു സ്‌റ്റൈപെന്‍ഡ് വര്‍ധന നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. റെസിഡന്‍സി മാനുവല്‍ അനുസരിച്ചാണോ മെഡിക്കല്‍ കോളജുകളില്‍ കാര്യങ്ങളെന്ന് കൂടുതല്‍ സീനിയര്‍ റസിഡന്റുമാരെ നിയമിക്കാനുള്ള പരിമിതി സമരക്കാരെ അറിയിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.

സമരത്തിന്റെ പേരില്‍ ജനങ്ങള്‍ക്ക് ചികിത്സ നിഷേധിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ, ശമ്പള പരിഷ്‌കരണത്തിലെ അപാകങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നില്‍പ്പ് സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടന്നു.

സമര പരമ്പരയെ തുടര്‍ന്നു പല ആശുപത്രികളിലും സാധാരണക്കാരന് ചികിത്സ കിട്ടാത്ത സ്ഥിതിയാണ്. ഇതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ വലിയൊരു വിഭാഗം ജനം നിര്‍ബന്ധിതരാവുകയാണ്.

Summary: Health Minister Veena George's third round of talks with the agitating PG doctors also failed. With this, the doctors informed that the strike will continue.

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,332,Cinema,1293,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,5712,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,12628,Kochi.,2,Latest News,3,lifestyle,230,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1809,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,277,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,446,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,960,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1240,
ltr
item
www.vyganews.com: ചര്‍ച്ച എങ്ങുമെത്തിയില്ല, സമരം തുടരാന്‍ പിജി ഡോക്ടര്‍മാര്‍, നരകയാതനയില്‍ ജനം
ചര്‍ച്ച എങ്ങുമെത്തിയില്ല, സമരം തുടരാന്‍ പിജി ഡോക്ടര്‍മാര്‍, നരകയാതനയില്‍ ജനം
Health Minister Veena George's third round of talks with the agitating PG doctors also failed. With this, the doctors to continue strike
https://blogger.googleusercontent.com/img/a/AVvXsEiSTHTuZnbHSkdm1IkG6wf7YyREY-1O-FkOJHRw1pj4DCf5ap8XSl0n89hyAGqxh5_Nj2wSJUZYfp0uxUYIQ20BUxj5ck8agcYfQPmmtgwMZrPw1EGet89_B0nq3XO6aSxLdQkL5xMp-SYuKAq9nwyatO9SakDOeBi0gOC2gWMokWTWZCcX2rKMaiA6xg=s320
https://blogger.googleusercontent.com/img/a/AVvXsEiSTHTuZnbHSkdm1IkG6wf7YyREY-1O-FkOJHRw1pj4DCf5ap8XSl0n89hyAGqxh5_Nj2wSJUZYfp0uxUYIQ20BUxj5ck8agcYfQPmmtgwMZrPw1EGet89_B0nq3XO6aSxLdQkL5xMp-SYuKAq9nwyatO9SakDOeBi0gOC2gWMokWTWZCcX2rKMaiA6xg=s72-c
www.vyganews.com
https://www.vyganews.com/2021/12/doctors-informed-that-strike-will.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/12/doctors-informed-that-strike-will.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy