സമാധാനത്തിനുള്ള നോബല്‍ സമ്മാനം മാധ്യമപ്രവര്‍ത്തകര്‍ക്ക്, അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നടത്തിയ പോരാട്ടം മറിയ റെസ്സയ്ക്കും ദിമിത്രി മുറാറ്റോവിനും പുരസ്‌കാരം നേടിക്കൊടുത്തു

This year's Nobel Peace Prize goes to journalists. Filipino journalist Maria Reza and Russian journalist Dmitry Muratov received the award


സ്റ്റോക്ക് ഹോം: സമാധാനത്തിനുള്ള ഇക്കൊല്ലത്തെ നോബല്‍ സമ്മാനം മാധ്യമപ്രവര്‍ത്തകര്‍ക്ക്. ഫിലിപ്പീനിയിലന്‍ മാധ്യമപ്രവര്‍ത്തകയായ മറിയ റെസ്സയും റഷ്യന്‍ മാധ്യമപ്രവര്‍ത്തകനായ ദിമിത്രി മുറാറ്റോവുമാണ് പുരസ്‌കാരതത്തിന് അര്‍ഹരായത്.

സ്വന്തം രാജ്യങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഇരുവരും നടത്തിയ പോരാട്ടം പരിഗണിച്ചാണ് പുരസ്‌ക്കാരം നല്‍കുന്നതെന്ന്  നോബല്‍ പുരസ്‌ക്കാര സമിതി വ്യക്തമാക്കി.

മരിയ റെസ്സ ഫിലിപ്പീന്‍സിലെ അധികാര ദുര്‍വിനിയോഗത്തിനെതിരെയാണ് പ്രധാനമായും പോരാടിയത്. അധികാരം പിടിച്ചുനിര്‍ത്താന്‍ കലാപങ്ങളും മറ്റും നടത്തിയവരെ തുറന്നുകാട്ടിയതാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. 2012 ല്‍ സ്ഥാപിച്ച റാപ്ളര്‍ എന്ന ഡിജിറ്റല്‍ മീഡിയാ സ്ഥാപനത്തിന്റെ സ്ഥാപകരിലൊരാളാണ് മരിയ റെസ്സ. പോരാട്ടത്തിന്റെ പേരില്‍ അവര്‍ക്കു ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.

റഷ്യയിലെ സ്വതന്ത്ര പത്രമായ നൊവാജ ഗസറ്റിന്റെ സഹ സ്ഥാപകനായ ദിമിത്രി മുറാറ്റോവ് അഭിപ്രായ സ്വാതന്ത്ര്യത്തിനായി നീണ്ട പോരാട്ടമാണ് നടത്തിയത്. 1993 പ്രവര്‍ത്തനം തുടങ്ങിയ സ്വതന്ത്ര ദിനപത്രമായ നോവാജോ ഗസറ്റയുടെ സ്ഥാപകരില്‍ ഒരാളാണ് ദിമിത്രി മുറാറ്റോവ്.

റഷ്യന്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരേ അദ്ദേഹം എന്നും പോരാട്ട വഴിയിലാണ്.

Summary: This year's Nobel Peace Prize goes to journalists. Filipino journalist Maria Reza and Russian journalist Dmitry Muratov received the award.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5029,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10963,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: സമാധാനത്തിനുള്ള നോബല്‍ സമ്മാനം മാധ്യമപ്രവര്‍ത്തകര്‍ക്ക്, അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നടത്തിയ പോരാട്ടം മറിയ റെസ്സയ്ക്കും ദിമിത്രി മുറാറ്റോവിനും പുരസ്‌കാരം നേടിക്കൊടുത്തു
സമാധാനത്തിനുള്ള നോബല്‍ സമ്മാനം മാധ്യമപ്രവര്‍ത്തകര്‍ക്ക്, അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നടത്തിയ പോരാട്ടം മറിയ റെസ്സയ്ക്കും ദിമിത്രി മുറാറ്റോവിനും പുരസ്‌കാരം നേടിക്കൊടുത്തു
This year's Nobel Peace Prize goes to journalists. Filipino journalist Maria Reza and Russian journalist Dmitry Muratov received the award
https://blogger.googleusercontent.com/img/a/AVvXsEj8LQCobE7EcSm7mYNMtXvV2_ItjHIBVFez1EAY0h9jWm6Ezn7-vdV27348V24iYb07shwgvA2aEcpwXMomOTrU0TCvhGG62-Cugfd2N7XNvr6yn7KozPS006XS-Z1BoxDD51nerCht7lRd4HE1Gb9i_QJprnISixETPAzcvYDSBZb_VICS7aAotUiysg=s320
https://blogger.googleusercontent.com/img/a/AVvXsEj8LQCobE7EcSm7mYNMtXvV2_ItjHIBVFez1EAY0h9jWm6Ezn7-vdV27348V24iYb07shwgvA2aEcpwXMomOTrU0TCvhGG62-Cugfd2N7XNvr6yn7KozPS006XS-Z1BoxDD51nerCht7lRd4HE1Gb9i_QJprnISixETPAzcvYDSBZb_VICS7aAotUiysg=s72-c
www.vyganews.com
https://www.vyganews.com/2021/10/nobel-peace-prize-goes-to-journalists.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/10/nobel-peace-prize-goes-to-journalists.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy