തിരുവനന്തപുരം: തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാത ചുഴി രൂപപ്പെട്ടതോടെ ഞായറാഴ്ച വരെ കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാസ്ഥാ പ്രവചനം. കേ...
തിരുവനന്തപുരം: തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാത ചുഴി രൂപപ്പെട്ടതോടെ ഞായറാഴ്ച വരെ കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാസ്ഥാ പ്രവചനം.
കേരള ത്തിൽ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദശം നൽകി.
ഇടി മിന്നലിനും 40 കിലോ മീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.
ഇന്നും നാളെയും മഴ കനക്കും. കോട്ടയം, കോഴിക്കോട് ജില്ലകളിൽ കനത്ത മഴ തുടരുന്നു.
തിരുവമ്പാടി പട്ടണത്തിൽ വെള്ളം കയറി.
COMMENTS