മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന ആവശ്യം: പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന കുറിപ്പുമായി നടന്‍ പൃഥ്വിരാജ്

Actor Prithviraj about Mullaperiyar dam

 

കൊച്ചി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന വിഷയത്തില്‍ തന്റെ നയം വ്യക്തമാക്കി നടന്‍ പൃഥ്വിരാജ്. പുതിയ ഡാം എന്ന ആവശ്യത്തിന് സോഷ്യല്‍ മീഡിയയിലൂടെ പൃഥ്വിരാജ് പൂര്‍ണ്ണ പിന്തുണ അറിയിക്കുകയായിരുന്നു. 

വസ്തുതകളും കണ്ടെത്തലുകളും എന്തുതന്നെ ആയിരുന്നാലും  125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നു എന്നു പറയുന്നത്  ശരിയല്ലെന്നും രാഷ്ട്രീയവും സാമ്പത്തികവും അടക്കമുള്ള കാര്യങ്ങള്‍ മാറ്റിവച്ച് നാം പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും സംവിധാനം ശരിയായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കാമെന്നും പൃഥ്വി കുറിച്ചു. 

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകര്‍ച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നുമുള്ള ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയുള്ള നടന്റെ കുറിപ്പ് ശ്രദ്ധനേടിയിരിക്കുകയാണ്.

Keywords: Mullaperiyar dam, Prithviraj, Politics


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന ആവശ്യം: പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന കുറിപ്പുമായി നടന്‍ പൃഥ്വിരാജ്
മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന ആവശ്യം: പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന കുറിപ്പുമായി നടന്‍ പൃഥ്വിരാജ്
Actor Prithviraj about Mullaperiyar dam
https://blogger.googleusercontent.com/img/a/AVvXsEgsOkxf9oBOrKIXfjOpSHHEdQVK4FxjpbcpDSwr5yyX55T5eFDFcF7qX6N7g8RxaXtHu1Y5ZEbCjGyOEzt4Rzdv5mt0eXo4mJwcXM0lxU27y_S0eRQPqnXjXzPvtKbgvE61QnkR-WLN-Sl-grUuHM8gf29YbdEk_tiJOTu6KhgfpCC4tL8Sa0XJ2NVbdw=w640-h354
https://blogger.googleusercontent.com/img/a/AVvXsEgsOkxf9oBOrKIXfjOpSHHEdQVK4FxjpbcpDSwr5yyX55T5eFDFcF7qX6N7g8RxaXtHu1Y5ZEbCjGyOEzt4Rzdv5mt0eXo4mJwcXM0lxU27y_S0eRQPqnXjXzPvtKbgvE61QnkR-WLN-Sl-grUuHM8gf29YbdEk_tiJOTu6KhgfpCC4tL8Sa0XJ2NVbdw=s72-w640-c-h354
www.vyganews.com
https://www.vyganews.com/2021/10/actor-prithviraj-about-mullaperiyar-dam.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/10/actor-prithviraj-about-mullaperiyar-dam.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy