Actor and MP Suresh Gopi has reiterated that he will not run for the BJP Kerala presidency. Suresh Gopi was talking after meeting PP Mukundan
കണ്ണൂര്‍: ബിജെപി കേരള അധ്യക്ഷ സ്ഥാനത്തേയ്ക്കു താനില്ലെന്ന് ആവര്‍ത്തിച്ച് നടനും എംപിയുമായ സുരേഷ് ഗോപി.
മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദനെ കണ്ണൂരിലെത്തി കണ്ട ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. സംഘടനാ കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
നിലവില്‍ ചെയ്യുന്ന ജോലിയില്‍ വളരെ സംതൃപ്തനാണ്. അതു തുടരാന്‍ അനുവദിക്കണമെന്നും സുരേഷ് ഗോപി അഭ്യര്‍ത്ഥനാ രൂപത്തില്‍ പറഞ്ഞു.
Summary: Actor and MP Suresh Gopi has reiterated that he will not run for the BJP Kerala presidency.
Suresh Gopi was talking to the media after meeting Senior leader P.P. Mukundan in Kannur. Suresh Gopi said that organizational matters were not discussed during the meeting.
COMMENTS